Tuesday, August 11, 2009

എനിക്കു മാത്രം


നീ വിടരേണ്ട.. വിടര്‍ന്നാല്‍-
നിന്‍റെ സൌന്ദര്യം ലോകം കാണും...
നിന്‍റെ സുഗന്ധം ലോകം ശ്വസിക്കും....
എനിക്കു നീ അന്യമാകും...
എന്‍റെ ജീവിതാംശം കൊണ്ട്‌ നിന്നെ പൊതിയട്ടെ...
നീ എന്‍റേതാകാന്‍.... എനിക്കു മാത്രം.....!!

13 comments:

The Eye August 11, 2009 at 8:32 AM  

എന്‍റെ ജീവിതാംശം കൊണ്ട്‌ നിന്നെ പൊതിയട്ടെ...
നീ എന്‍റേതാകാന്‍.... എനിക്കു മാത്രം.....!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് August 11, 2009 at 8:38 AM  

katuppam thanne

കുക്കു.. August 11, 2009 at 9:24 AM  

സെല്‍ഫിഷ് ആണെല്ലോ...!
പടം കൊള്ളാം...
:)

ശ്രീ August 11, 2009 at 9:24 AM  

കൊള്ളാം

Unknown August 11, 2009 at 12:04 PM  

അത്രയ്ക്ക് സ്വാര്‍ഥത വേണോ...

പി.സി. പ്രദീപ്‌ August 11, 2009 at 12:12 PM  

പടത്തേക്കാളും കുറിപ്പ് ഇഷ്ടപ്പെട്ടു.

അപ്പു ആദ്യാക്ഷരി August 11, 2009 at 12:50 PM  

അടിക്കുറിപ്പ് വളരെ നന്നായി. ചിത്രം ഔട്ട് ഓഫ് ഫോക്കസ് ആണെന്ന് പറയാതെ അറിയാമല്ലോ :)

siva // ശിവ August 11, 2009 at 1:52 PM  

അല്ല..എനിക്കു മാത്രം...

Unknown August 12, 2009 at 3:55 PM  

great lines...:)so poetic

ബിനോയ്//HariNav August 13, 2009 at 8:32 AM  

അത്രക്കങ്ങ് സെല്‍‌ഫിഷ് ആകല്ലേ. ഒരു ഷെയര്‍ ഞങ്ങള്‍ക്കും വേണം :))

ഗന്ധർവൻ August 13, 2009 at 9:05 AM  

നല്ല കുറിപ്പ്

അരങ്ങ്‌ August 13, 2009 at 8:32 PM  

Munichile oru vaikunneram. Mazha...Kudayilla. Odi kayariyathu Cafeyil. Chumma kannu thurannu: I am so happy Aljo to see this pic. poovum chilanthiyumalla. Ormmakal kuduthal sundaram!

Saritha September 12, 2009 at 3:34 PM  

INDEED A BEAUTIFUL LINES....

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP