Friday, August 14, 2009

ഭാരത്‌ മാതാ കീ ജയ്‌


അടിമത്ത ചങ്ങലകള്‍ നീങ്ങട്ടെ...
പാരതന്ത്യ്രത്തിന്‍റെ കുറവുകളില്‍ നിന്ന്‌-
സ്വാതന്ത്യ്രത്തിന്‍റെ നിറവിലേക്ക്‌ ഉയരട്ടെ...
പുലരിയിലെ സ്വപ്നങ്ങളില്‍ ത്രിവര്‍ണ്ണങ്ങള്‍ നിറയട്ടെ...
ധീരതയും സമാധാനവും അഭിവൃദ്ധിയും ലക്ഷ്യമാകട്ടെ....
നാം ഒരൊറ്റ ജനത.... ഒരൊറ്റ രാജ്യം.... ഒരൊറ്റ ഇന്ത്യ.....
ഭാരത്‌ മാതാ കീ ജയ്‌... !!!

12 comments:

The Eye August 14, 2009 at 9:10 AM  

നാം ഒരൊറ്റ ജനത.... ഒരൊറ്റ രാജ്യം.... ഒരൊറ്റ ഇന്ത്യ.....
ഭാരത്‌ മാതാ കീ ജയ്‌... !!!

Typist | എഴുത്തുകാരി August 14, 2009 at 10:02 AM  

ഞാനും കൂടുന്നു.. ഉച്ചത്തില്‍, ഭാരത് മാതാ കീ ജയ്.

കുട്ടു | Kuttu August 14, 2009 at 1:07 PM  

Good Pic.

പി.സി. പ്രദീപ്‌ August 14, 2009 at 2:02 PM  

ജയ് ഹിന്ദ്.

siva // ശിവ August 14, 2009 at 4:09 PM  

Great work...

കുക്കു.. August 15, 2009 at 7:28 AM  

ഭാരത്‌ മാതാ കീ ജയ്‌... !!!

Areekkodan | അരീക്കോടന്‍ August 15, 2009 at 4:42 PM  

):

1947-ല്‍ നേടിയത്‌ സ്വാതന്ത്ര്യമോ അതോ ലൈസന്‍സോ?

അപ്പു August 17, 2009 at 10:58 AM  

നല്ല ചിത്രം. എവിടെനിന്നെടുത്തതാണിത്?


ഇന്നലെ ഫോർവേഡുകളായി പോയ ചില മെയിലുകളിൽ ഈ ചിത്രം ആരൊക്കെയോ അടിച്ചു മാറ്റിയിട്ടിരിക്കുന്നതു കണ്ടു കേട്ടോ!

രഘുനാഥന്‍ August 17, 2009 at 12:51 PM  

ജയ് ഹിന്ദ്‌

വേദ വ്യാസന്‍ August 17, 2009 at 4:39 PM  

വന്ദേ മാതരം

MUMBAI_MALAYLEE August 23, 2009 at 10:37 AM  

ജയ് ഹിന്ദ്.

collin August 24, 2009 at 12:21 PM  

i appreciate your patriotic spirit

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

Follow by Email

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP