Wednesday, November 11, 2009

ടൂറിസം


ഇത്‌ കേരളാ ടൂറിസം...

ചീഞ്ഞളിഞ്ഞ നരകത്തില്‍ നിന്നും

ശീതളഛായകിട്ടുന്ന സ്വര്‍ഗ്ഗത്തിന്‍ കുടക്കീഴിലേക്ക്‌

ദൈവത്തിണ്റ്റെ സ്വന്തം നാടാകാന്‍ ഇനിയൂം കടമ്പകളേറെ...

എന്നെക്കുറിച്ച്‌...

My Photo
Aljo Paul
ഞാന്‍... തൃശൂര്‍ ജില്ലയിലെ നെടുപുഴ എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചു.. ചെവ്വൂര്‍ സെന്റ്‌. സേവിയേഴ്സില്‍ ഹൈസ്ക്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി... പ്ലസ്‌- ടു പഠനത്തിനു ശേഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദവും കോട്ടയം പൌരസ്ത്യവിദ്യാപീഠത്തില്‍ നിന്നും തത്വശാസ്ത്രത്തില്‍ BPh. ബിരുദവും നേടി.
View my complete profile

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP