Warning
ആയുര്‍ദൈര്‍ഘ്യത്തെ ഒരു-
വെളുത്ത കടലാസു ചുരുളിലാക്കി,
നിക്കോട്ടിന്‍ കലര്‍ന്ന ഉന്‍മാദം-
ഫില്‍റ്ററിലൂടെ അളന്നു തരാന്‍,
രണ്ടു വിരലിന്‍റെ കവരത്തില്‍
ഇരിപ്പുറപ്പിക്കുന്നു.....
തീപ്പെട്ടിക്കമ്പിന്‍റെ അട്ടഹാസചിരിയില്‍-
ചുണ്ടുകളുടെ മുത്തം നുകരുമ്പോള്‍-
എരിഞ്ഞുയരുന്ന പുകയില്‍
ജീവിതങ്ങളെ ചാരമാക്കുന്നു......
സിഗരറ്റുകൂടിനുള്ളില്‍ ഒതുങ്ങുന്ന ജീവിതം... !!!
വെളുത്ത കടലാസു ചുരുളിലാക്കി,
നിക്കോട്ടിന്‍ കലര്‍ന്ന ഉന്‍മാദം-
ഫില്‍റ്ററിലൂടെ അളന്നു തരാന്‍,
രണ്ടു വിരലിന്‍റെ കവരത്തില്‍
ഇരിപ്പുറപ്പിക്കുന്നു.....
തീപ്പെട്ടിക്കമ്പിന്‍റെ അട്ടഹാസചിരിയില്‍-
ചുണ്ടുകളുടെ മുത്തം നുകരുമ്പോള്‍-
എരിഞ്ഞുയരുന്ന പുകയില്‍
ജീവിതങ്ങളെ ചാരമാക്കുന്നു......
സിഗരറ്റുകൂടിനുള്ളില്‍ ഒതുങ്ങുന്ന ജീവിതം... !!!
18 comments:
സിഗരറ്റുകൂടിനുള്ളില്‍ ഒതുങ്ങുന്ന ജീവിതം... !!!
സിഗരറ്റുകൂടിനുള്ളില്‍ ഒതുങ്ങുന്ന ജീവിതം... !!!
good theme...
വളരെ നല്ലൊരു വാർത്താ പ്രാധാന്യമുള്ള ചിത്രം.
Really a significant photo..
പടം ഇഷ്ടപ്പെട്ടു...
dear aljo,
so,you are leaving a message before leaving Rome!as usual,good lines and touching!your lines bring awareness about harmful side effects of smoking!good work!
my new posts are waiting for you.
happy and safe journey!A BIG GOD BLESS YOU!
sasneham,
anu
വരികള്‍ ശക്തം. പടവും മെച്ചം.
chinthippikkunna chithram..
നല്ല ഐഡിയ...നല്ല ചിത്രം...
നല്ല ചിത്രം
ഗോഷ് ! ഇതെവിടുന്ന് കിട്ടി?!
നല്ല ചിത്രം
നല്ല വരികള്‍ ....നല്ല ചിത്രം...
Buon Rientro in India.......Il Signore possa usarti a dove e come vuole Lui....Tanti auguri per tutto quello che farai nella vita!!!
പുകഞ്ഞു തീര്‍ന്ന ജീവിതം.
വളരെ നല്ല ചിത്രവും വരികളും
നടുക്ക് കാണുന്ന മെറ്റല്‍ ഹുക്ക് എന്താണ് ?
നന്നായിട്ടുണ്ട്.
Good one
നല്ല ആശയവും ആവിഷ്കാരവും!
Post a Comment