Tuesday, July 7, 2009

പെയ്തൊഴിഞ്ഞപ്പോള്‍


കര്‍ഷകമുഖത്തെ സന്തോഷം...
മനസ്സിലെ കുളിര്‍മ...
പുതിയ തളിരുകള്‍...
വേഴാമ്പല്‍ക്കണ്ണിലെ സംതൃപ്തി...
പുതുമണ്ണിന്‍റെ മണം...
മഴവില്ലില്‍ വിരിഞ്ഞ വര്‍ണ്ണങ്ങള്‍...
ഇനിയും -
ഒന്നുകൂടെ വിതുമ്പാന്‍ കൊതിക്കുന്ന മാനം.... !!!

13 comments:

The Eye July 7, 2009 at 10:16 AM  

ഇനിയും -
ഒന്നുകൂടെ വിതുമ്പാന്‍ കൊതിക്കുന്ന മാനം.... !!!

ശ്രീ July 7, 2009 at 12:04 PM  

:)

siva // ശിവ July 7, 2009 at 5:10 PM  

A different shot from you....

കുക്കു.. July 7, 2009 at 8:13 PM  

nice..

:)

Praveen $ Kiron July 8, 2009 at 9:14 AM  

പടം നന്നായിട്ടുണ്ട്..
Thanks for visiting our blog.

:: niKk | നിക്ക് :: July 8, 2009 at 10:07 AM  

:-)

താരകൻ July 8, 2009 at 10:46 AM  

ബാ‍ക്കിയായ ഈ സ്ഫടിക മണികൾ ഞാനെടുക്കുന്നു

ത്രിശ്ശൂക്കാരന്‍ July 8, 2009 at 2:55 PM  

this got a 'woww' factor. one of the best captures seen recently

Appu Adyakshari July 9, 2009 at 5:00 AM  

നന്നായിട്ടുണ്ട്. കളറിൽ തന്നെ കൊടുക്കാമായാരുന്നില്ലേ.

the man to walk with July 11, 2009 at 11:43 AM  

ishtaayi

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് July 12, 2009 at 9:50 AM  

nannayi..

ദിയ കണ്ണന്‍ November 18, 2009 at 2:07 AM  

good shot..:)

JUSTIN MATHEW March 8, 2012 at 6:40 PM  

peythozhinja mazhayde kulir......can't imagine the feeling

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP