Tuesday, June 23, 2009

യാത്ര ചോദിക്കട്ടെ

ഈ അസ്തമയത്തോടൊപ്പം അസ്തമിക്കുന്ന നാളുകള്‍...
യന്ത്രപക്ഷിയുടെ ചിറകിലേറിയപ്പോള്‍-
കാഴ്ച്ചകള്‍ക്ക്‌ അകലം കൂടുന്നു...
ഗ്ളാഡിയേറ്റേഴ്സിണ്റ്റെ ആക്രോശങ്ങള്‍
മുഴങ്ങിയിരുന്ന കൊളോസിയം കാഴ്ച്ചയില്‍ ചെറുതാകുന്നു..
ത്രേവി ഫൌണ്ടനില്‍ "ഇനിയും ഇവിടെ വരണേ"-
എന്നു പ്രാര്‍ത്ഥിച്ച്‌ പുറംതിരിഞ്ഞു നിന്നെറിഞ്ഞ
നാണയം കയത്തിലേക്ക്‌ താഴ്ന്നു പോകുന്നു...
സെണ്റ്റ്‌. പീറ്റേഴ്സ്‌ ചത്വരത്തിണ്റ്റെ വ്യാപ്തി കുറയുന്നു...
എന്നാലും...
ബ്രൂട്ടസ്സിണ്റ്റെ കഠാരയുടെ വഞ്ചനയില്ലാത്ത-
പിയെത്തായുടെ വിശുദ്ധി നിറഞ്ഞ സൌഹൃദങ്ങളുണ്ട്‌...
സ്വപ്നങ്ങളുടെ കലവറയില്‍ ആവശ്യത്തിന്‌ നുകരാന്‍ -
മധുരമാര്‍ന്ന നിണ്റ്റെ സംസ്കാരമുണ്ട്‌.... ചരിത്രമുണ്ട്‌....
ദൂരം കൂടുകയാണ്‌... കാഴ്ച്ചകള്‍ അകലുകയാണ്‌...
റോം..... യാത്ര ചോദിക്കട്ടെ.... ARRIVEDERCI ROMA….!!
(Photo of the dome of the Basilica of St. Peter's, Rome)

28 comments:

The Eye June 23, 2009 at 1:24 PM  

സ്വപ്നങ്ങളുടെ കലവറയില്‍ ആവശ്യത്തിന്‌ നുകരാന്‍ -
മധുരമാര്‍ന്ന നിണ്റ്റെ സംസ്കാരമുണ്ട്‌.... ചരിത്രമുണ്ട്‌....
ദൂരം കൂടുകയാണ്‌... കാഴ്ച്ചകള്‍ അകലുകയാണ്‌...
റോം..... യാത്ര ചോദിക്കട്ടെ.... ARRIVEDERCI ROMA….!!


(Picture of the dome of the St. Peter's Basilica, Rome)

siva // ശിവ June 23, 2009 at 3:51 PM  

Superb shot and nice verses....

Unknown June 23, 2009 at 4:09 PM  

it is so touching and inspiring, words carrying a whole lot of sadness and grief...

Unknown June 23, 2009 at 4:41 PM  

എന്ത് പറ്റി മാഷേ, ഒരു യാത്രാമൊഴി പോലെ...

സഞ്ചാരി @ സഞ്ചാരി June 23, 2009 at 5:15 PM  

യാത്രാമംഗളങ്ങള്‍ പ്രിയ സുഹൃത്തേ... റോമിനെ നെഞ്ചിലേറ്റിയുള്ള ഈ യാത്രയില്‍ 'നമുക്കിനിയും കണ്ടുമുട്ടാം'(ARRIVEDERCI ROMA) എന്നാണല്ലോ നീ ആശംസിച്ചത്‌... അതങ്ങനെ തന്നെ സംഭവിക്കട്ടെ...
സ്നേഹപൂര്‍വ്വം,
സ്വന്തം സഞ്ചാരി.

പി.സി. പ്രദീപ്‌ June 23, 2009 at 6:25 PM  

നന്നായിട്ടുണ്ട്.

Junaiths June 23, 2009 at 9:29 PM  

manoharamaayittund...........

Alsu June 24, 2009 at 3:09 AM  

:)

അപ്പു ആദ്യാക്ഷരി June 24, 2009 at 5:03 AM  

വരികളിൽ നിന്ന് റോമിനോട് യാത്രചോദിക്കുകയാണെന്ന് മനസ്സിലായി. സഞ്ചാരിയുടെ കമന്റുകൂടി കണ്ടപ്പോൾ എല്ലാം വ്യക്തം.

ഇനി ചിത്രത്തെപ്പറ്റി. വളരെ നല്ലൊരു ഫ്രെയിം ആയിരുന്നു. പക്ഷേ ആ സൂര്യകിരണങ്ങൾ ഓവർ എക്സ്പോസ് ആയിപ്പോയതിനാൽ അതിന്റെ ഭംഗി ഇല്ലാതെയായിപ്പോയി. ഇത്തരം ചിത്രങ്ങൾ എടുക്കുമ്പോൾ ക്യാമറയിലെ എക്സ്പോഷർ കോമ്പൻസേഷൻ ബട്ടൺ ഉപയോഗിച്ചുകൊണ്ട് ‘ലൈറ്റ്’ കുറയ്ക്കാവുന്നതാണ്. അപ്പോൾ മേഘങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശകിരണങ്ങൾ വ്യക്തമായി ഫോട്ടോയിൽ പതിയും. ഫോർഗ്രൌണ്ടിൽ നിൽക്കുന്ന ബസിലിക്ക ഇതേപോലെതന്നെ ഇരുണ്ടിരിക്കുകയും ചെയ്യും. ഓവർ എക്സ്പോസ് ആയിപ്പോയ ഒരു ചിത്രത്തെ ഫോട്ടോഷോപ്പിൽ തിരുത്തിയെടുക്കുവാൻ ബുദ്ധിമുട്ടാണ്. എന്നാൽ അണ്ടർ എക്സ്പോഷർ കുറേയൊക്കെ മേക്കപ്പ് ചെയ്യാം.

bright June 24, 2009 at 7:43 AM  

Fully agree with Appu above.One more suggestion is to use a smaller aperture so that the light source (here the sun)will appear star shaped and you can clearly see 'JACOB'S LADDER' or 'GOD'S FINGERS',an especially apt one for a picture of a Basilica.What is really sad is not that the picture is not a price winner,but that it just missed to be one.An 'almost there' photo:-(

the man to walk with June 24, 2009 at 10:27 AM  

wah ..nannayi

ദീപക് രാജ്|Deepak Raj June 24, 2009 at 4:56 PM  

അതിമനോഹരം എന്നെ പറയേണ്ടൂ.

Unknown June 24, 2009 at 5:35 PM  

beautifull

raul gagliero June 25, 2009 at 9:53 PM  

muy buena esta foto,excelente,te felicito,un abrazoooooooooooooooooooo desde Buenos Aires,Argentina

ത്രിശ്ശൂക്കാരന്‍ June 27, 2009 at 3:08 AM  

or you can try with two different exposures and combine them, One for sky and one for the foreground. Nice composition

Unknown June 28, 2009 at 8:53 AM  

nice snap...

Thaikaden June 28, 2009 at 9:55 AM  

Nice picture.....

മണിഷാരത്ത്‌ June 28, 2009 at 5:46 PM  

ഹോ വളരേ മനോഹരമായിട്ടൂണ്ട്‌..ഫോട്ടോ പരുവപ്പെടുത്തിയതല്ലെന്ന് വിശ്വസിക്കട്ടെ

Carraol June 29, 2009 at 4:35 AM  

The dome looks impressive in that light!

നിരക്ഷരൻ July 4, 2009 at 10:51 PM  

പടം കണ്ടപ്പോള്‍ റോം കാണാന്‍ തിടുക്കമായി.

Seek My Face July 6, 2009 at 11:30 AM  

nicc....

anupama July 6, 2009 at 1:23 PM  

dear aljo,
feeling really nice to be here at the right time.welcome back!hey,from the burning Rome,you are going to enjoy the showers in trichur!but i've left trichur.no probs,we will meet sometime.
beautiful lines and so touching......sorry,i have to tell you sorry for not writing the post in malayalam.iam so impatient.aljo,and i feel comfortable in english.
let me know when the results are out.........THANK GOD! I HAVE COME ACROSS YOU IN MY LIFE!it made a difference in the attitudes.
hello,many posts are waiting your comments in my site.
don't stop your photo posts.start with trichur pictures.aljo,i need your prayers,tomorrow is my exam!
sasneham,
anu

കുക്കു.. July 6, 2009 at 8:48 PM  

...dont say goodbye...!!!
ഇനിയും കാണാം എന്ന് പറ....ഇങ്ങനെ റോം അവിടെ നിന്ന് പറയുന്നു ഉണ്ടാകും....


nice picture
:))

Sergio López July 10, 2009 at 11:27 PM  

Is fantastic!

Unknown July 15, 2009 at 4:30 AM  

you missed those magical rays over the dome due to the over exposure, it would have been a splendid shot with right exposure...keep shooting

FINI December 30, 2009 at 4:48 AM  

IT IS VERY BESUTIFUL PICTURE
PLEASE WAIT FOR YOURNEXT PICTURE
BEST WISHES YOUR FUTURE LIFE
THANY YOU FOR YOUR GOOD MIND
YOUR PHOTO IS VERY BEAUTIFUL

FINI December 30, 2009 at 4:48 AM  

IT IS VERY BESUTIFUL PICTURE
PLEASE WAIT FOR YOURNEXT PICTURE
BEST WISHES YOUR FUTURE LIFE
THANY YOU FOR YOUR GOOD MIND
YOUR PHOTO IS VERY BEAUTIFUL

GDSJ Student c3 July 7, 2010 at 7:35 AM  

റോമില്‍ അയല്‍ക്കാരായിരുന്നിട്ടും ഇപ്പോഴാണല്ലോ പരിചയപ്പെടാന്‍ സാധിച്ചത്!!!!

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP