Tuesday, June 16, 2009

ചിത്രലോകം


കെട്ടഴിഞ്ഞ കേശഭാരത്തിന്‍റെ ഭംഗി...
കടിഞ്ഞാണില്ലാത്ത കുതിരയുടെ പരാക്രമം...
അനന്തതയിലേക്ക്‌ പറക്കുന്ന കവിമനസ്സ്‌...
ഇത്‌... ഈ കൊച്ചുമുറിയില്‍ -
കെട്ടഴിഞ്ഞു, കടിഞ്ഞാണില്ലാതെ –
നാലു ചുമരുകള്‍ക്കുള്ളില്‍
പറന്നു നടന്ന ചിത്രകാരന്‍റെ ഭാവന...
ബ്രഷും ചായങ്ങളും സര്‍ഗ്ഗാതമകതയും
ഒത്തു ചേര്‍ന്നപ്പോഴുള്ള മനോഹാരിത.... !!!
(It is from Vatican Museum, Rome)

21 comments:

The Eye June 16, 2009 at 8:05 AM  

വത്തിക്കാന്‍ മ്യൂസിയത്തില്‍ ബെര്ണീ നിയുടെയും, മൈക്കലാഞ്ചലോയുടേയും ഭാവനകള്‍ പതിഞ്ഞ മുറി...

One of the rooms in Vatican Museum where the famous artists Bernini, Michael Angelo did their paintings...

ശ്രീ June 16, 2009 at 8:34 AM  

മനോഹരം!

junaith June 16, 2009 at 9:41 AM  

Good one..

ബിനോയ്//Binoy June 16, 2009 at 10:07 AM  

Good :)

കുട്ടു | kuttu June 16, 2009 at 10:16 AM  

മനോഹരം...
ആശംസകള്‍...

ഇടതുവശത്തും വലതുവശത്തും Even Cropping ചെയ്താല്‍ കൂടുതല്‍ മനോഹരമാക്കാം എന്ന് തോന്നുന്നു.

Alsu June 16, 2009 at 11:09 AM  

മൈക്കലാഞ്ചലോയുടേയും ഭാവന മനോഹരം...

ഹരീഷ് തൊടുപുഴ June 16, 2009 at 1:51 PM  

എന്റമ്മോ!!

ഇതൊരു സംഭവം തന്നെ അല്ലേ!!

പൈങ്ങോടന്‍ June 16, 2009 at 2:34 PM  

നല്ല ചിത്രം.
കുട്ടു പറഞ്ഞതുപോലെ ചെയ്താല്‍ നല്ലൊരു എഫക്റ്റ് ചിത്രത്തിനു കിട്ടും

|santhosh|സന്തോഷ്| June 16, 2009 at 4:22 PM  

divine feel!!! nice shot

അനൂപ്‌ കോതനല്ലൂര്‍ June 16, 2009 at 8:38 PM  

ഇവിടെ ഒക്കെ നെരിൽ കാണാൻ പറ്റിയിരുന്നേൽ

അരങ്ങ്‌ June 16, 2009 at 10:03 PM  

നേരില്‍ കാണുന്നതിനേക്കാള്‍ ഫോട്ടോയില്‍ മനോഹരം. ഇത്‌ അനന്ത സുന്ദരം, അത്ഭുതം, അങ്ങേയറ്റം പൂര്‍ണ്ണത, അര്‍ത്ഥം. എന്നാലും കഴിഞ്ഞ പോസ്റ്റിലെ മഞ്ഞ റോസാപ്പൂവിനെതന്നെ എനിക്ക്‌ പ്രിയം. മേലങ്കികളുടെ നീളവും തൊങ്ങലുകളും, രക്തവര്‍ണ്ണവും മെഡീവല്‍ ഗന്ധവും ചേരുമ്പോള്‍ ഒരു വീര്‍പ്പുമുട്ടല്‍ പോലെ. കുറിപ്പില്‍ അല്‍ജോ പറഞ്ഞിരിക്കുന്ന നാലു ചുവരുകള്‍ക്കുള്ളിലെ ബന്ധിതമായ ഭാവനയുണ്ടല്ലൊ. അത്‌ കൃത്യമായ നിരീക്ഷണമാണ്‌

അപ്പു June 17, 2009 at 6:56 PM  

ഒരു HDR ഇമേജിനുള്ള വകുപ്പുണ്ട് അല്ലേ !!
നന്നായിരിക്കുന്നു..

കുട്ടു പറഞ്ഞ ക്രോപ്പിംഗിനൊപ്പം, ഫോട്ടോഷോപ്പിലെ ലെന്‍സ് കറക്ഷന്‍ എന്ന ഫില്‍റ്റര്‍ കൂടി ചേര്‍ത്ത് വശങ്ങളിലെ ചെരിഞ്ഞ ഭിത്തികളെ നേരെയാക്കുകകൂടി ചെയ്താല്‍ വളരെ നന്നാവും.

അപ്പു June 17, 2009 at 7:04 PM  

ഇതാണു ഞാന്‍ ഉദ്ദേശിച്ച ലെന്‍സ് കറക്ഷന്‍.

Gail - Fort Rock Glimpses June 18, 2009 at 6:27 AM  

I've been there. Amazing that you got a photo without crowds of people!

The Eye June 18, 2009 at 10:42 AM  

അപ്പു ചേട്ടാ..
ഓ.. അതു കലക്കി...
ഒത്തിരി..... ഒത്തിരി നന്ദി.... തിരുത്തലുകള്ക്ക് ‌...!!

കുക്കു.. June 18, 2009 at 12:51 PM  

നന്നായിട്ടുണ്ട് ചിത്രം....

അതില്‍ ഉള്ള ചിത്രങ്ങളുടെ ചിത്രം എടുത്തിട്ട് ഉണ്ടെങ്കില്‍ അത് കൂടി പോസ്റ്റ്‌ ചെയ്യണേ...
:)

വീ കെ June 18, 2009 at 9:22 PM  

അപ്പു മാഷിന്റെ ‘ലെൻസ് കറക്ഷനിൽ’കൂടി നോക്കിയപ്പോൾ, ശരിക്കും ഞാനും ആ ചിത്ര ഗാലറിക്കകത്ത് നിന്നും ഈ സുന്ദരമായ കാഴ്ച കാണുന്ന പ്രതീതി...

രണ്ടു പേർക്കും ആശംസകൾ.

മുല്ലപ്പൂ June 19, 2009 at 4:21 PM  

എന്താ ഭംഗി ...

siva // ശിവ June 19, 2009 at 4:27 PM  

Good work...

Anonymous November 16, 2009 at 7:44 AM  

IT IS A GOOD PICTURE
GOOD ART GOOD WORK

Anonymous February 2, 2010 at 5:04 AM  

nee alu puliyanalla...
keep it up...
good

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

Follow by Email

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP