Tuesday, June 9, 2009

മഴ പെയ്യും മുന്പേ...

തണുത്തകാറ്റില്‍ പറന്ന മഴനൂലുകളും,
ഭൂമിയെ പ്രകാശിപ്പിച്ച മിന്നലും,
ഒരിറ്റ്‌ വെള്ളത്തിനായി കാത്ത വേഴാമ്പലും,
കറ്റച്ചുമടുമായി വരമ്പിലൂടെ ഓടിയ കൊയ്ത്തുകാരിയും,
മഴത്തുള്ളിയെ താരാട്ടാന്‍ തയ്യാറായ ചേമ്പിന്‍ തണ്ടും,
ഒന്നോര്‍മ്മിപ്പിച്ചു.... "....ദാ......മഴ......വരുന്നു.... " !!

26 comments:

The Eye June 9, 2009 at 8:23 AM  

ഒന്നോര്മ്മിമപ്പിച്ചു.... "....ദാ......മഴ......വരുന്നു.... " !!

പഞ്ചാരക്കുട്ടന്‍.... June 9, 2009 at 8:59 AM  

പ്രീയപ്പെട്ട EYE..
മഴ എന്നും പ്രെവാസിയുടെ നഷ്ടം..
good snap..
keep bloging..
സ്നേഹപൂര്‍വ്വം...
ദീപ്....

Typist | എഴുത്തുകാരി June 9, 2009 at 9:21 AM  

വരുന്നു... വരുന്നു... വന്നു.
മഴ എത്തീട്ടോ ഇവിടെ.

Junaiths June 9, 2009 at 9:23 AM  

മഴ ........

Alsu June 9, 2009 at 10:21 AM  

നന്നായിട്ടുണ്ട് ഈ ഫോട്ടോ...

Unknown June 9, 2009 at 12:03 PM  

ചിത്രം എടുത്തത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നല്ല എന്ന് തോനുന്നു. അപ്പോള്‍ ഇവിടുത്തെ പോലെ അവിടെയും മഴ വന്നോ...?

ഹന്‍ല്ലലത്ത് Hanllalath June 9, 2009 at 12:21 PM  

ഇതെവിടെയാ..?

The Eye June 9, 2009 at 12:50 PM  

@ ഏകലവ്യന്‍..
@ hAnLLaLaTh

ഇത്‌ കേരളത്തില്‍ നിന്നുള്ള ഫോട്ടൊ അല്ല... ഇവിടത്തുകാര്‍ "നിത്യ നഗരം" എന്നു വിളിക്കുന്ന ഇറ്റലിയിലെ റോമില്‍ നിന്നുള്ള ഫോട്ടൊ ആണിത്‌...

Lowell June 9, 2009 at 3:59 PM  

The dome of the temple stands defiantly against the threatening sky, promising protection for all who enter therein!

വീകെ June 9, 2009 at 9:15 PM  

ഈയിടെയായി അധികവും മഴയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണല്ലൊ എല്ലാവരും ഇടുന്നത്...

ഞങ്ങളു ഗൾഫുകാരെ കൊതിപ്പിക്കാ....??!!

Unknown June 10, 2009 at 4:02 AM  

Rain is falling
falling
and memories keep flooding by

Unknown June 10, 2009 at 8:07 AM  

I think it raind soon aftr this shot!.....

ബിനോയ്//HariNav June 10, 2009 at 8:14 AM  

ശ്ശെ! കൊടയെടുക്കാര്‍‌ന്നു :)

anupama June 10, 2009 at 4:05 PM  

dear aljo,
the lines are beautiful as usual and i liked the koythukari running on the varambu............you are missing,monsoon.
please give a description about the snap.
aljo,i forgot yesterday was tuesday.sorry.these days busy with ettan and family.
good luck for your exams!
sasneham,
anu

കുക്കു.. June 10, 2009 at 8:05 PM  

അപ്പോള്‍ റോമില്‍ മഴ തുടങ്ങി ല്ലേ.....


ബുലോകത്ത് എല്ലാവരും മഴ കാണിച്ചു ഇമ്മളെ കൊതിപ്പിക്കുന്നു....

ഇവിടെ മരുഭുമിയില്‍ നല്ല ചൂടാണ്....എന്നാണാവോ ഇവിടെ മഴ വരുന്നത്.!!!!.

നല്ല ഫോട്ടോ...
:).

saiju June 10, 2009 at 8:37 PM  

yaa,,,,,,,,,
romilum mazhayund, pakzhe..........
other things r not in rome.....
bhumiye prakashippicha minnalilla..
veezhambalilla.....
koithukariyilla,chembinte elayilla
mazha mazha mathram....

Carraol June 11, 2009 at 12:33 AM  

Great composition of these magnificent domes, where was taken!

girishvarma balussery... June 11, 2009 at 5:07 AM  

എവിടെയായാലും മഴയും.. കാത്തിരിപ്പും എല്ലാം ഒന്ന് തന്നെ..

siva // ശിവ June 11, 2009 at 5:21 PM  

I like this photo as I like rain

Unknown June 12, 2009 at 2:45 PM  
This comment has been removed by the author.
Unknown June 12, 2009 at 2:48 PM  

വിതുമ്പല്‍ ......
ഇപ്പൊ കരയുമോ ...

അരങ്ങ്‌ June 13, 2009 at 3:21 PM  

ഒത്തിരി സങ്കടമുണ്ടായിട്ടും കരയാനാവാത്ത ഒരുവന്റെ സങ്കടം. അവന്റെ ഘനീഭവിച്ച മനസ്സാണീ ചിത്രം. മണ്‍സൂണാണിപ്പോള്‍ മനസ്സില്‍ നിറയെ. ഉച്ചതിരിഞ്ഞ്‌ പെട്ടെന്ന് പരന്ന ഇരുട്ട്‌. ആദ്യം ഈറനുള്ള ഒരു കാറ്റ്‌. കുറെ പഴുത്ത ഇലകള്‍. ഒടുക്കം വിദൂരതയില്‍ നിന്നും മഴയെത്തുന്നു. മഴയേക്കാള്‍ സുന്ദരമായിരിക്കുന്നു ഈ ഇരുണ്ട മാനം.
ഒപ്പം അല്‍ജോയ്ക്ക്‌ കുഞ്ഞുണ്ണി മാഷിന്റെ ഒരു ഉപദേശവും;
മാനം നോക്കി നടക്കരുത്‌
'മാനം' നോക്കി നടക്കേണം.

raul gagliero June 13, 2009 at 4:21 PM  

muy buena toma fotografica,te felicito,un abrazooooooooooooooooooooooo desde Buenos Aires,Argentina

Sniffles and Smiles June 13, 2009 at 7:40 PM  

Lovely photos...thanks for visiting! ~Janine

Appu Adyakshari June 15, 2009 at 5:03 AM  

വളരെ ഇഷ്ടപ്പെട്ടു.

lazyclick June 16, 2009 at 5:40 AM  

Beautiful snap of the dome. Where is this place?

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP