Tuesday, June 2, 2009

സുന്ദരി

ഒരു തവണയേ കണ്ടുള്ളൂ...
ആകര്‍ഷണീയമായിരുന്നു സൌന്ദര്യം...
മുന്നോട്ട്‌ നടന്ന്‌ പിന്തിരിഞ്ഞു നോക്കി –
ഒന്നും മിണ്ടിയില്ല..... ചിരിച്ചു....
"ഒരു ഫോട്ടോ എടുത്തോട്ടേ..?" - ഒരാഗ്രഹം... !
ഒന്നും മിണ്ടിയില്ല..... ചിരിച്ചു....
മഞ്ഞ ഉടുപ്പിലെ സൌന്ദര്യം ഫ്രെയ്മിലൊതുക്കുമ്പോ ള്‍ -
കാറ്റു വന്ന്‌ ഒരിത ള്‍ പൊഴിച്ചു...
"വേദനിച്ചോ... ?" മുറിവിന്‍റെ വേദനയിലും-
ഒന്നും മിണ്ടിയില്ല..... ചിരിച്ചു....
ഒരു വസന്തം മനസ്സില്‍ നിറഞ്ഞു... !!!


27 comments:

The Eye June 2, 2009 at 9:38 AM  

ഒന്നും മിണ്ടിയില്ല..... ചിരിച്ചു....
ഒരു വസന്തം മനസ്സില്‍ നിറഞ്ഞു... !!!

Althaf June 2, 2009 at 10:28 AM  

good effects..

Unknown June 2, 2009 at 10:29 AM  

manoharam
chalikkunnathayi thonnunnu..

ശ്രീഇടമൺ June 2, 2009 at 10:40 AM  

ഒരു വസന്തം മനസ്സില്‍ നിറഞ്ഞു,

സുന്ദരന്‍ പടം...*

anupama June 2, 2009 at 12:28 PM  

dear aljo,
what a beautiful rose!this is my gift for you for our friendship!see,like the pure thoughts how fresh it is!
and as usual,the lines are touching...........
and to make you miss kerala more,it's raining in trichur........hope you are away from soft drinks.........
sasneham,
anu

Unknown June 2, 2009 at 2:36 PM  

many more adjectives comes to mind, yet beautiful will do

കുക്കു.. June 2, 2009 at 5:43 PM  

സുന്ദരി യുടെ മൌനം സമ്മതം ആയി കരുതി ഫോട്ടോ എടുത്തു അല്ലേ!!!...

നല്ല ഫോട്ടോ...

:)

Unknown June 2, 2009 at 8:26 PM  

nice picture Aljo...congrats...

Jayasree Lakshmy Kumar June 2, 2009 at 9:44 PM  

നീയെത്ര ധന്യ!
മനോഹരചിത്രം :)

siva // ശിവ June 3, 2009 at 3:17 AM  

എത്ര സുന്ദരം ഈ ചിത്രം...

ഹന്‍ല്ലലത്ത് Hanllalath June 3, 2009 at 3:35 PM  

മുറിവിന്റെ വേദനയില്‍ പുഞ്ചിരിച്ചു..!!!
മനോഹരം ...
വരികളും ചിത്രവും

ramanika June 3, 2009 at 5:26 PM  

very attractive!

ചിന്താശീലന്‍ June 4, 2009 at 4:57 AM  

സുന്ദരിക്കൊരു നാണം .ഇത്തിരി ചെരിഞ്ഞാ നില്പ്.:)

ദീപക് രാജ്|Deepak Raj June 4, 2009 at 4:47 PM  

റോസ് എന്ന് വിളിക്കാനാവില്ല. യെല്ലോസ് കൊള്ളാം കേട്ടോ

lazyclick June 5, 2009 at 12:50 PM  

Beautiful

Lowell June 5, 2009 at 5:12 PM  

Grace and light! Perfection in yellow!

Thanks so much for coming by Florida Fotos!

Danielle June 5, 2009 at 8:16 PM  

How lovely! What a perfect yellow rose!

Danielle June 5, 2009 at 8:22 PM  

Thanks for your sweet comments on my blog! I took the photos of my baby with just a canon powershot and edited them on picnik.com.

കെ.കെ.എസ് June 6, 2009 at 11:01 AM  

ഇതളുകളിൽ തുഷാര ബിന്ദുക്കൾ കൂടിയുണ്ടായിരുന്നെങ്കിലെന്നു ഞാൻ...ഒരു മാത്ര വെറുതെ..

Unknown June 6, 2009 at 3:48 PM  

A beautiful photo. And thanks for the nice comment on my blog:-)

Unknown June 7, 2009 at 11:35 PM  

Great capture!

Unknown June 8, 2009 at 6:50 AM  

കൊള്ളാം ഈ പടം

Unknown June 8, 2009 at 12:12 PM  

Good snaps and wordings....hatsof!

പി.സി. പ്രദീപ്‌ June 9, 2009 at 9:47 AM  

ചിത്രം നന്നായിട്ടുണ്ട്, കുറിപ്പ് അതിലും മനോഹരം.

അരങ്ങ്‌ June 13, 2009 at 3:29 PM  

അല്‍ജോ...., സുന്ദരിപ്പൂവ്‌ ആരെയോ നോക്കി വശ്യമായി പുഞ്ചിരിക്കുന്നതുപോലെ. എന്താണേലും ഫോട്ടോഗ്രാഫറെ അല്ല. ആര്‍ക്കറിയാം വല്ലോ സുന്ദരന്മാരും അവിടെ വന്ന് നിന്നിട്ടുണ്ടാവണം. ഒന്നോര്‍ത്തുനോക്കിയേ.
ചിത്രം കണ്ടപ്പോള്‍ ഒരു കവിത ഓര്‍മ്മ വരുന്നു.
ഓര്‍പ്പൂ ഞാനോമലിന്‍
മേനിയില്‍ താരുണ്യം
പൂക്കളണിയിക്കും
ചൈത്രകാലം.....

FINI November 5, 2009 at 5:39 AM  

IT IS A NICE PICTURE

Muraligeetham November 9, 2009 at 2:36 PM  

lovely picture...and the supporting description also..

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP