Tuesday, May 26, 2009

ഇവിടെ ചൂടാണ്‌

നട്ടുച്ച എന്നത്‌ തീച്ചൂളയാണ്‌…..
പൈന്‍മര പൂമ്പൊടി വീണ്‌-
ക്ളാസ്മുറികള്‍ക്ക്‌ മഞ്ഞ നിറമാണ്‌...
പരീക്ഷാ ചൂടുകൊണ്ട്‌-
തല വിയര്‍ക്കുന്നു, കണ്ണില്‍ ഇരുട്ട്‌ നിറയുന്നു...
"ഇനി എന്നെങ്കിലും കാണുമോ"? –
സുഹൃദ്‌ ഹൃദയങ്ങ ള്‍ നീറി ചോദിക്കുന്നു...
ബന്ധങ്ങള്‍ ബന്ധനങ്ങളായപ്പോ ള്‍, ഒരു-
“ADIOS(Good Bye) പോലും പറയാനാകാതെ മനസ്സ്‌ പുകയുന്നു...
എങ്കിലും, ഈ ചൂടില്‍ -
നിന്‍റെ മധുരമാര്‍ന്ന പുഞ്ചിരി എനിക്ക്‌ ഒരു ദാഹശമനിയാണ്‌…..
നിന്‍റെ സാമീപ്യവും കരതലോടലും -
എനിക്ക്‌ വിയര്‍പ്പകറ്റുന്ന തണുത്ത മന്ദമാരുതനാണ്‌……!!

13 comments:

The Eye May 26, 2009 at 12:43 PM  

.........തീച്ചൂളയാണ്‌…..
.........മനസ്സ്‌ പുകയുന്നു...
നിന്‍റെ മധുരമാര്‍ന്ന പുഞ്ചിരി എനിക്ക്‌ ഒരു ദാഹശമനിയാണ്‌…..

സന്തോഷ്‌ പല്ലശ്ശന May 26, 2009 at 1:04 PM  

ജലസമ്മേളനക്കാറ്‍ കാണണ്ടാ ഈ ചിത്രം

ഹന്‍ല്ലലത്ത് Hanllalath May 26, 2009 at 1:09 PM  

..ഞാന്‍ കോളയ്ക്കെതിരാ....അതൊന്നും ഉപയോഗിക്കാറും ഇല്ല..
അതോണ്ട് ഇതിന് നോ കമണ്റ്റ്‌... :)

പി.സി. പ്രദീപ്‌ May 26, 2009 at 2:05 PM  

ഇത് “മറ്റവന്‍” മിക്സിയതൊന്നും അല്ലല്ലോ:)

siva // ശിവ May 26, 2009 at 4:51 PM  

7 അപ് ആണേല്‍ നോക്കാമായിരുന്നു....

anupama May 26, 2009 at 7:09 PM  

dear aljo,
you can do your exam well.don't get tensed up!go for pure plain water!hey,say no to soft drinks!
don't say''ADIOS'' to anyone.........there is still time to write the auotograph.......
touching lines..........
MAY GOD BLESS YOU!
ivide,mazhayanu........
sasneham,
anu

Areekkodan | അരീക്കോടന്‍ May 26, 2009 at 7:58 PM  

Same as hAnLLaLath

പാവപ്പെട്ടവൻ May 27, 2009 at 12:54 AM  

അപ്പൊ പിന്നെ ഒന്ന് ഒഴിക്കാം ല്ലേ

Typist | എഴുത്തുകാരി May 27, 2009 at 6:17 AM  

ഇവിടെയിപ്പോ ചൂടൊക്കെ മാറി മഴ തുടങ്ങി.

ശ്രീഇടമൺ May 30, 2009 at 11:55 AM  

രണ്ടിന്റേം മട്ടും ഭാവോം കണ്ടിട്ട് എന്തോ ഒരു വശപ്പിശക്...ല്ലേ..?
:)

Deliberately Thoughtless May 31, 2009 at 9:01 PM  

Thanks for visiting and laving a comment on my blog..
Nice pics..

Carraol June 5, 2009 at 5:19 PM  

The same brands and trash everywhere in the world isn't? Las mismas marcas y basura en cualquier parte del mundo verdad? Muy buen post. Saludos de MC.

അരങ്ങ്‌ June 13, 2009 at 3:36 PM  

വൈരുദ്ധ്യം! പച്ച, മഞ്ഞ. പാനീയമുള്ള കുപ്പികള്‍ കാലിയായ, നിലം പറ്റിയ ഗ്ലാസ്സ്‌. തീന്മേശയില്‍ വയ്ക്കേണ്ടവ, പാറയിടുക്കില്‍. എന്നാലോ ഉപേക്ഷിക്കപ്പെട്ട നിലയില്ലതാനും. അല്‍ജോ ഒന്നു വേഗം ഫോട്ടൊ എടുക്കുമോ എന്നിട്ടുവേണം അതൊന്നെടുത്തു കുടിക്കുവാന്‍ എന്നാരോ പറയുന്ന പോലെ. എല്ലാം കൂടിച്ചേരുമ്പോള്‍ ഒരാനച്ചന്തം.

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP