തീരത്തെ പിരിയാത്ത തിര പോലെ
ജീവിതത്തെ പിരിയാത്ത ഓര്‍മ്മകള്‍....
കുട്ടിക്കാലത്തിന്‍റെ കുസൃതികള്‍...
യൌവ്വനത്തിന്‍റെ ആവേശങ്ങള്‍...
വാര്‍ദ്ധക്യത്തിന്‍റെ നൊമ്പരങ്ങള്‍...
നിന്‍റെ പേരു മായ്ക്കപ്പെടുന്നില്ല..
സ്വര്‍ണ്ണലിപികളി ല്‍ എഴുതപ്പെടുന്നു....
ഓര്‍മ്മകളില്‍.... !!
14 comments:
ഒരു നട്ടുച്ച നേരത്തെ ബസ്സ്‌യാത്രയ്ക്കിടയി ല്‍ ക്ളിക്കിയപ്പോ ള്‍ കിട്ടിയ ചിത്രം....
തീരത്തെ പിരിയാത്ത തിര പോലെ
ജീവിതത്തെ പിരിയാത്ത ഓര്‍മ്മകള്‍....
കുട്ടിക്കാലത്തിന്‍റെ കുസൃതികള്‍...
യൌവ്വനത്തിന്‍റെ ആവേശങ്ങള്‍...
വാര്‍ദ്ധക്യത്തിന്‍റെ നൊമ്പരങ്ങള്‍...
UGRAN VARIKAL!
dear aljo,
there is a sweet smile on the old face!the confidence the life has given.
your lines are poetic!it's difficult to get such a smile in the old age!
congrats!
sasneham,
anu
നല്ല വരികളും ചിത്രവു.... ഗ്രേറ്റ് ഫ്രെയിം...
ഈ ചിത്രം കറുപ്പും വെളുപ്പുമായതില്‍ അല്‍ജോ, അഭിനന്ദനം. കാരണം കോടി വര്‍ണ്ണങ്ങളുടെ സമവീക്ഷണമാണല്ലോ വെളുപ്പ് . വെള്ളി വലയങ്ങള്‍ അവിചാരിതമെന്നും തോന്നുന്നില്ല. പകരം വെളിപാട് പോലെ. ഇതുവരേയും പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത്.
നന്നായിരിയ്ക്കുന്നു, ചിത്രവും വരികളും...
hayyyy..... good......
ഓര്‍മ്മകളുടെ തീരത്തള്ളലില്‍ ഒരു വേള മൌനമായ്...
Very good my dear
പെയ്തൊഴിയുന്ന മോഹങ്ങളും
വീണുടയുന്ന ദിനങ്ങളും പിന്നിലാക്കി
പുതുസ്വപ്നങ്ങള്‍ വീണ്ടും കാണുന്ന സമയം...
നന്നായിട്ടുണ്ട്..
പിച്ചര്‍ പോലെ വരികളും ...
u r lucky to get cute smile frm that old man......like child...
with smile,
DeeP
ഫോട്ടോ കിടിലന്‍ ...അടികുറിപ്പ് വരികള്‍ അതി കിടിലന്‍
മഴ നനയാന് നിനക്കിഷ്ടമാണെന്ന് എനിക്കറിയാം,
എന്നാലും ഞാന് നിനക്കു വേണ്ടി കുട പിടിക്കും,
എന്തിനെന്നറിയാമോ?
നിന്റെ തലയിലെ കളിമണ്ണ്
അലിഞ്ഞ് പോകാതിരിക്കാന്
സ്നേഹത്തോടെ
nishadcholakkal@gmail.com
ugran,
naleyude kiranangalil puthu thalamurakkulla varikal...
really nice...
Post a Comment