Tuesday, May 12, 2009

ഞാനൊരു പുഷ്പം

വിടര്‍ന്നപ്പോള്‍ എന്നിലെ
ആഗ്രഹങ്ങള്‍... സാധ്യതകള്‍...
വാലന്‍റൈന്‍ ദിനത്തില്‍-
ഞാനൊരു പ്രണയപുഷ്പം...
മുടിയില്‍ ചൂടിയാല്‍-
ഞാനൊരു അലങ്കാരപുഷ്പം...
ശവകുടീരത്തില്‍ വച്ചാല്‍-
ഞാനൊരു ഓര്‍മ്മപുഷ്പം...
എന്നില്‍ ബാക്കിയായത്‌ ഒരാഗ്രഹം മാത്രം..
ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെടാന്‍...
പൂജാവസ്തുവോടൊപ്പം ഒരു പൂജാപുഷ്പ്പമാകാന്‍... !!

20 comments:

The Eye May 12, 2009 at 10:14 AM  

എന്നില്‍ ബാക്കിയായത്‌ ഒരാഗ്രഹം മാത്രം...!!

സന്തോഷ്‌ പല്ലശ്ശന May 12, 2009 at 10:29 AM  

പ്രമേയത്തിണ്റ്റെ സാധ്യതകളെ കലഞ്ഞു കുളിച്ചല്ലൊ... ഒന്നുകൂടി പരിശ്രമിക്കു... ഒരു പൂവിണ്റ്റെ എന്ന ഈ ബിംബത്തിണ്റ്റെ ബഹുമുഖമായ സാധ്യതകള്‍ ചൂഷണം ചെയ്യാനാവും

ശ്രീ May 12, 2009 at 10:42 AM  

നന്നായിരിയ്ക്കുന്നു

മഞ്ഞുതുള്ളി May 12, 2009 at 11:13 AM  

oru poojaapushppamaavan aagrahikkathavar aarundu?????

ramaniga May 12, 2009 at 11:47 AM  

beautiful

anupama May 12, 2009 at 12:56 PM  

THE FLOWER QUEEN!
the enchanting red rose is a symbol of deep love to me.the lovely fully bloomed rose!
the photo is beautiful!i used to keep the rosadalangal inside the notebook.
each petal is precious to me.aljo,keep the beautiful mind that searches the beauty among the thorns.
A BIG GOD BLESS YOU!
SASNEHAM,
ANU

ശിവ May 12, 2009 at 1:11 PM  

സുന്ദരം ഈ റോസാപൂവ്....എന്റെ പ്രണയം പോലെ സുന്ദരം....

സരൂപ്‌ ചെറുകുളം May 12, 2009 at 1:13 PM  

its good
keep going....
thanks and regards......
saroopcalicut.blogspot.com

പി.സി. പ്രദീപ്‌ May 12, 2009 at 1:35 PM  

kollam:)

ഞാനും എന്‍റെ ലോകവും May 12, 2009 at 3:44 PM  

പ്രണയത്തിന്റെ ദൂതന്‍

Areekkodan | അരീക്കോടന്‍ May 12, 2009 at 7:35 PM  

ചേല്‌ള്ള പുഗ്ഗ്‌

lakshmy May 13, 2009 at 1:21 AM  

മനോഹരമായ ചിത്രം!
“എന്നില്‍ ബാക്കിയായത്‌ ഒരാഗ്രഹം മാത്രം..
ബലിപീഠത്തില്‍ അര്‍പ്പിക്കപ്പെടാന്‍...
പൂജാവസ്തുവോടൊപ്പം ഒരു പൂജാപുഷ്പ്പമാകാന്‍... !! “
ഈ വരികളും മനോഹരം!!

John Koovapparayil May 13, 2009 at 12:22 PM  

Mukalil paranjathil kooduthal njan enthu parayan

Its Nice and Inspiring thought

Thank U

വീ കെ May 13, 2009 at 10:45 PM  

സത്യത്തിൽ എനിക്കു പ്രണയം തോന്നുന്നു ഈ പുഷ്പം കണ്ടിട്ട്.....

hAnLLaLaTh May 14, 2009 at 1:54 PM  

...എന്‍റെ ഹൃദയം പോലെ ചുവന്ന നിന്നെ എനിക്ക് പ്രണയിക്കാന്‍ തോന്നുന്നു...

Bineesh Kalappurackal May 14, 2009 at 10:23 PM  

ഏയ്‌.. ചുമ്മാ ദിവാസ്വപ്നം കണ്ടു നേരം കളയുന്ന ഒരു സാധാ പൂവല്ല ഇത്‌ എന്നുറപ്പാണ്‌. ഒരു കാര്യം തീര്‍ച്ച. ലോകത്തെ പ്രേമിക്കാന്‍ പഠിപ്പിച്ച മഹാകവികളുടെ അസ്ഥിഗന്ധമല്ലേ ഇതിന്‌? അപ്പോള്‍ പിന്നെ തീര്‍ച്ചയായും ഇതൊരു ഓര്‍മ്മപ്പൂവ്‌.

വരികള്‍ സുന്ദരം. സൂത്രങ്ങള്‍ പോലെ. "അല്‍പ്പാക്ഷരം അസന്നിഗ്ദ്ധം സൂത്രം."

കുക്കു.. May 15, 2009 at 5:05 PM  

nice snap..nice words.........!!!!

സഞ്ചാരി @ സഞ്ചാരി May 15, 2009 at 11:19 PM  

ഹാ.. പുഷ്പമേ,
നിനക്കുള്ള പൂജാവേദി ഒരുക്കപ്പെട്ടിരിക്കുന്നു...
മുറിക്കപ്പെടും മുന്‍പ്‌ തായ്ത്തണ്ടിനോട്‌ ചേര്‍ന്നിരിക്കാന്‍ നിനക്കിനിയും അല്‍പ്പനിമിഷങ്ങള്‍ ബാക്കി...
അഭിനന്ദനങ്ങള്‍ അല്‍ജോ

Lichu........ May 16, 2009 at 7:57 PM  

good picture....

Anonymous October 30, 2009 at 4:29 AM  

IT IS A GOOD PICTURE

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

Follow by Email

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP