ആനയും അമ്പാരിയും ഉണ്ടായിരുന്നില്ല....
വെഞ്ചാമരവും വെടിക്കെട്ടും ഉണ്ടായിരുന്നില്ല...
പട്ടുകുടകളുടെ വര്‍ണ്ണമുണ്ടായിരുന്നു...
ശിങ്കാരിമേളത്തിന്‍റെ താളമുണ്ടായിരുന്നു, പിന്നെ-
വിശാലമനസ്ക്കരായ ഒരു ജനമുണ്ടായിരുന്നു...
സീസറിന്‍റെ നാട്ടിലെ പൂരപ്പെരുന്നാളിന്.... !!
17 comments:
റോമിലെ ഒരു "മലയാളി പള്ളിയില്‍" മെയ് 3-നു നടന്ന ഒരു തിരുന്നാള്‍ പ്രദക്ഷിണത്തില്‍ നിന്നും....
Enthinaa aanayum Ambaariyum...
Thante Koode oruvan undaayirunnallo?
Athu thanne Dhaaraalam...
DEAR FRIEND,
SAMPLE CHENDA MELAM AT ROME!THAT'S THE SPIRIT OF A TRICHURIAN!
THE APT POST FOR THE SEASON!
sasneham,
anu
mane kalakki.............
oru poorathinte anubhavam........
Very good
Congratulations
very good congrats
മലയളികളെ സമ്മതിക്കണം അല്ലെ..?!
:)
നല്ല പുത്തന്‍ ചെണ്ട..
മേളം എങ്ങനെ ... ? :)
ഇതു കൊള്ളാല്ലോ. മലയാളി എവിടെ പോയാലും,പൂരം, ചെണ്ട ഇതൊക്കെ കൂടെ ഉണ്ടാവും അല്ലേ?
ചിത്രം നന്നായിട്ടുണ്ട്. ഇത് എവിടാ?
ചെണ്ടക്കാരെ സമ്മദിക്കണം! എന്തൊരു ആക്ഷനാ!
ഇതു വരുംകാലത്തിന്റെ സൂചനയാണ്.എന്നും എപ്പോഴും ലോകത്തിന്റെ കേന്ദ്രമായിരിക്കുന്ന റോമില്‍ നമ്മുടെ ചെണ്ട, വെള്ളമുണ്ട്, മലയാളം പറച്ചില്‍, വര്‍ണ്ണക്കുടകള്‍. പാശ്ചാത്യ സംസ്ക്കരങ്ങള്‍ക്കു മേലെ പൗരസ്ത്യതത പ്രതിഷ്ഠിക്കപ്പെടാന്‍ പോകുന്നു. അതായത്, വാചാലതകള്‍ക്കു മേലെ മൗനവും, നിറങ്ങള്‍ക്കുമേലെ വെളുപ്പും. ഈ ചിത്രം ചരിത്രമാവട്ടെ.
കാണാന്‍ ഭംഗിയില്ലാത്തവയൊക്കെ ശകലം മങ്ങിയിരിക്കുന്നതാ നല്ലത്.
വളരെ നല്ല ചിത്രം....നന്ദി ഈ ചിത്രത്തിന്...
ഇത്രയും മതിയല്ലോ പൂരത്തിന് :)
ചെണ്ടളെ സമ്മദിക്കണം താളം തെറ്റിയ എത്ര അടികളാണ് ഏറ്റുവാങ്ങണ്ടത്
good 'drumming'
dandakka.......dandakka.....dandakka.....................
Post a Comment