വെള്ളത്തില്‍ പേരെഴുതപ്പെട്ടവന്‍
എന്ന് ശവകുടീരത്തില്‍ എഴുതപ്പെടാന്‍ ആഗ്രഹിചവന്‍...
പ്രണയത്തെ പ്രണയിചവന്‍...
റൊമാന്റിക് സാഹിത്യത്തിലെ 21 വയസ്സുകാരന്‍...
ഇന്ന്...
റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയില്‍
കണ്ണെത്താത്ത ഒഴിഞ്ഞ മൂലയ്ക്ക്
പുല്ലുപിടിച നിന്റെ അന്ത്യവിശ്രമകൂടാരത്തില്‍
നിനക്കെന്റെ ബാഷ്പാഞ്ജലി....
കൈയ്യില്‍ ഒരു ഡെയ്സി പൂവുമായി....
8 comments:
This Grave contains all that was mortal, of a Young English Poet, who on his Death Bed, in the Bitterness of his heart, at the Malicious Power of his enemies, desired these words to be Engraven on his Tomb Stone:
"Here lies One Whose Name was writ in Water".
(സെമിത്തേരിയിലെ സ്മാരക ശിലയില്‍ നിന്ന്..)
wah a poet by death
ബ്ലോഗ് മനോഹരം..
ആശംസകള്‍..
that is beautiful. but Keats died at the age of 25,when he visited Rome with his friend,and was buried there. we all remember his Ode 'Ode on a gracian urn'as students:
"Heard melodies are sweet, but those unheard
Are sweeter; therefore, ye soft pipes, play on;
Not to the sensual ear, but, more endear'd,
Pipe to the spirit ditties of no tone:
Fair youth, beneath the trees, thou canst not leave
Thy song, nor ever can those trees be bare; "
Keats was so discouaged by the critics,that he wished these lines to be written as his epitaph 'as his name writ on water' thats his poetry will fade away in the course of time
Be your imagination your monastery and you be its monk!
This is the most loved words of Keats for me.
അനശ്വരപ്രേമത്തിന്റെ ഈ ഗായകന്‍ കല്ലറയില്‍ പേരവശേഷിപ്പിക്കതെ കടന്നുപോകുമ്പോള്‍ പുനരുത്ഥാനത്തിന്റെ പ്രതീകമായ, പാറയില്‍ നിര്‍മ്മിച്ച, ഗാഗുല്‍ത്തായിലെ ഒരു കല്ലറ ഓര്‍ത്തുപോകുന്നു ഞാന്‍.
ആദ്യമായാണ്
ഇവിടെ. മനോഹരമായ ബ്ളോഗ്! അസ്തമയത്തിലേക്ക് എത്തിയതിന്
നല്ല വാക്കിന്
നന്ദി!വീണ്ടും കാണുമെന്ന ആഗ്രഹത്തോടെ.......
Heard melodies are sweet...!
but those unheard are sweeter...!
Post a Comment