Tuesday, April 7, 2009

വാതില്‍

ഇത്‌ സ്വര്‍ഗ്ഗവാതില്‍...
നിഷ്കളങ്കത നിറഞ്ഞ ഹൃദയം...
ലോകത്തിണ്റ്റെ കറപുരളാത്ത പാദങ്ങള്‍...
വിശുദ്ധി മണക്കുന്ന ശരീരം...
ഇവയുണ്ടെങ്കില്‍ നീ യോഗ്യനാണ്‌-
തിരുമുഖ ദര്‍ശനത്തിന്‌ - തിരുപാദസേവയ്ക്ക്‌...
ഇനി നീ ധൈര്യമായി ആ പടി ചവിട്ടൂ....

5 comments:

പകല്‍കിനാവന്‍ | daYdreaMer April 7, 2009 at 10:35 AM  

ഞാനില്ലേ...
:)

സഞ്ചാരി @ സ്വര്‍ഗ്ഗീയം April 7, 2009 at 1:11 PM  

ആന എന്ന് പറഞ്ഞിട്ട്‌ ചേനയെടുത്ത്‌ കാണിക്കുന്നതുപോലെയായി ഇത്‌... ഞാന്‍ വാതിലാണെന്നു കരുതി നോക്കിയപ്പോള്‍ ചവിട്ടുപടിയാണ്‌ കാണുന്നത്‌ . അതോ, ഞാനീ നോമ്പു മുഴുവന്‍ നോക്കിയിട്ടും ചവിട്ടുപടി വരെ എത്തിയൊള്ളോ? എന്റെ ദൈവമെ... ഇനിയെത്ര ചവിട്ടികയറിയാലാ ആ വാതിലൊന്നു കാണാന്‍ പറ്റുന്നേ...
അല്‍ജോ... എന്നാലും ചുമ്മാ കൊതിപ്പിച്ചൂ ട്ടോ...

അരങ്ങ്‌ April 7, 2009 at 4:50 PM  

അണ്ണാ.., ഈ നടകള്‍ക്കെന്തൊരു ജാട! ഒരു ഇല്ലിയുടെ കൊമ്പു വെട്ടി തീയില്‍ വളവു നിവര്‍ത്തി അതില്‍ ചകിരിത്തൊണ്ടൊക്കെ വച്ചുണ്ടാക്കുന്ന ഒരു നാടന്‍ എണിയുണ്ട്‌, ഹൈറേഞ്ചില്‍, കുരുമുളക്‌ പറിക്കാന്‍. അതിന്റെ പത്താമത്തെ കമ്പില്‍ കയറിനിന്നാല്‍ ആകാശം കാണാം. സ്വര്‍ഗ്ഗമാണാവോ അത്‌?

പി.സി. പ്രദീപ്‌ April 7, 2009 at 9:40 PM  

തല്‍ക്കാലം ഞാന്‍ ഇല്ല. കുറേ ജ്വാലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്.:)

anupama May 9, 2009 at 3:54 AM  

dear aljo,
i don't deserve to climb even the first step.
my blood waits for me at the door.thanks for the tears!
sasneham,
anu

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP