Tuesday, April 14, 2009

കൊളോസിയം



നിണ്റ്റെ പുരാതന വന്യസൌന്ദര്യം ക്യാമറയില്‍ പതിയുമ്പോള്
‍ഫ്രെയ്മില്‍ ഭീകരതയുടെ നിഴലുകള്‍ വീഴുന്നു...
കത്തുന്ന പച്ചമാംസത്തിണ്റ്റെ പുക... ഗന്ധം...
ജീവരക്ഷയ്ക്കു വേണ്ടി പിടയുന്ന മനുഷ്യറ്‍... രോദനം...
ഇരയെ തിരയുന്ന വിശന്ന സിംഹം... അലര്‍ച്ച...
ഒടുവില്‍... കൊതിയടങ്ങി, വീഞ്ഞിണ്റ്റെ ലഹരിയില്‍ നറ്‍ത്തകരോടൊപ്പം
ആറ്‍മാദിക്കുന്ന നീറോ ചക്രവര്‍ത്തി... അട്ടഹാസം...
എണ്റ്റെ ഫ്രെയ്മില്‍ നിഴലുകള്‍... അവ്യക്തത...

7 comments:

ഹരീഷ് തൊടുപുഴ April 14, 2009 at 10:10 AM  

നന്ദി...

വിഷു ആശംസകള്‍..

മണിഷാരത്ത്‌ April 14, 2009 at 4:20 PM  

ക്ലിക്കിയപ്പോള്‍ വളരെ വലുതായി ചിത്രം കണ്ടു.മഹാ അത്ഭുതം തന്നെ...നന്ദി

അരങ്ങ്‌ April 15, 2009 at 8:57 AM  

പണ്ട്‌ നീറൊ ഉള്ള സമയത്തെങ്ങാനും അണ്ണന്റെ ക്യാമറയുമായി ഫോട്ടോ എടുക്കാന്‍ ചെല്ലേണ്ടതായിരുന്നു.

‍ഫ്രെയ്മില്‍ ഭീകരതയുടെ നിഴലുകള്‍ വീഴുന്നു...
ജീവരക്ഷയ്ക്കു വേണ്ടി പിടയുന്ന മനുഷ്യറ്‍... രോദനം...

ഈ മഹാത്ഭുതത്തിനു മുന്‍പില്‍ കണ്ണുതുറക്കാന്‍ കഴിഞ്ഞ ക്യാമറയും, അതിനു പിന്നിലെ ചിത്രകാരനും അനുഗ്രഹിക്കപ്പെടട്ടെ.

Unknown April 26, 2009 at 11:27 PM  

thanks for this photo

Cm Shakeer May 5, 2009 at 8:29 PM  

നല്ല പടം. അഭിനന്ദനങ്ങള്‍

anupama May 9, 2009 at 3:50 AM  

wonsderful photography!
thanks for sparing time to send the rare photos of the famous structures!
hey,the lines filled ashanthi in my mind.don't frighten.
waiting for more from the eye,
sasneham,
anu

Anonymous November 5, 2009 at 5:35 AM  

pain full memories

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP