Wednesday, February 18, 2009

കാഴ്ച


ഓരോ കണ്ണിനുപിന്നിലും
ഒരു മനസ്സുണ്ട്‌.....
ചിലപ്പോള്‍ ശാന്തവും മറ്റു ചിലപ്പോള്‍ തീരെ-
അശാന്തവുമാകുന്ന മനസ്സ്‌........
കാഴ്ചയിലെ വ്യത്യാസങ്ങള്‍
മനസ്സിനെ തൊടുന്നു.......
മുഖത്ത്‌ ഭാവങ്ങള്‍ വിടര്‍ത്തുന്നു........
നല്ലത്‌ കാണാം...... നല്ല മനസ്സിനായി....
നല്ല ഭാവങ്ങള്‍ക്കായി

7 comments:

പകല്‍കിനാവന്‍ | daYdreaMer February 18, 2009 at 12:23 PM  

ബൌവ് ബൌ ...

The Eye February 18, 2009 at 12:51 PM  

പകല്‍കിനാവുകാരാ...

നന്ദിയുണ്ട്‌...!!

കുരയ്ക്കുന്ന പട്ടി കടിയ്ക്കില്ലല്ലോ...??!!

Aruvi February 18, 2009 at 3:26 PM  

nallathu kandal pora.. enthu kaanunu enathil alla karym.. kanuna karyangalil ninu nallathu mathram ulkollunathilanu karyam....

Rajesh February 20, 2009 at 10:32 AM  

good picture!!! bravo!
Rajesh

പാറുക്കുട്ടി February 21, 2009 at 6:03 AM  

good

Unknown March 9, 2009 at 11:20 AM  

good photografic sense keep it up...

anupama May 8, 2009 at 6:27 PM  

dear aljo,
you have already left your foot print in the world of blogging.
hope you will be able to see the best and convey the same to us.
hey,this dog looks so friendly.
sasneham,
anu

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP