Thursday, February 12, 2009

കണ്ടതിനെ നോക്കാന്‍...!!



കണ്ടതിനെ നോക്കാന്‍
‍നോക്കിയതിനെ പകര്‍ത്താന്‍
പകര്‍ത്തിയതിനെ വിവരിക്കാന്‍
‍നിറക്കൂട്ടുകള്‍ കൂട്ടുകാരായി...
ഓര്‍മ്മയിലെ നിഴലുകള്‍അഭ്രപാളികളില്‍
തെളിഞ്ഞപ്പോള്‍അനുഭവങ്ങള്‍ക്ക്‌ കാണാവര്‍ണ്ണങ്ങളുണ്ടായി...
വഴിയില്‍ കണ്ടതും മാനത്ത്‌ തെളിഞ്ഞതും
പിന്നെ, നിറമഴയില്‍ പെയ്തതും
തൂലികയുടെ വാതില്‍ തുറന്ന് പുറത്തേക്കൊഴുകുന്നു...
അപ്പോഴും...
ക്യാമറാകണ്ണുകളില്‍ അവയൊക്കയുംആകര്‍ഷണീയമാവുകയാണ്‌;
കോടി വര്‍ണ്ണങ്ങളില്‍ അനന്തമായ രൂപഭാവങ്ങളില്‍...
ഇപ്പോള്‍...
കാഴ്ചകളുടെ മഹാസാഗരതീരത്ത്‌ഞാനൊറ്റയ്ക്കിരിക്കുന്നു...
നിറകൂട്ടുകളുടെ മാന്ത്രികത.. ധാരാളം.
മനസ്സില്‍ പതിയുന്നതോ... തീരെ വിരളവും.
ഓര്‍മ്മയുടെ റെറ്റിനയില്‍ തലകുത്തിവീണതൊക്കെയുംഞാന്‍ നിന്നോട്‌ വിവരിച്ചോട്ടേ...
വര്‍ണ്ണങ്ങളുടെ വിദ്യാലയമുറ്റത്ത്‌ഹരിശ്രീ കുറിക്കുമ്പോള്‍ വിറയലുണ്ട്‌...
നിറങ്ങള്‍ തൂവിപോയേക്കാം...
ചിലപ്പ്പ്പോള്‍ കണ്ണീര്‍ വീണ്‌തീരെ സാന്ദ്രമായിപോകാം..
എന്നാലും...
തിരുത്താന്‍ നീയുണ്ടെങ്കില്‍ എനിക്ക്‌ ധൈര്യമായി...മുന്നോട്ട്‌ പോകാന്‍...

17 comments:

Nithyadarsanangal February 12, 2009 at 10:08 PM  

അല്‍ജോ...
തിരുത്താന്‍ സാധിച്ചെന്ന് വരില്ല...
എങ്കിലും ധൈര്യമായി മുന്നോട്ട്‌ പോകൂ...
ആശംസകള്‍... അഭിനന്ദനങ്ങള്‍...!

Shyju Parackal February 15, 2009 at 9:42 PM  

Kollam. Midu midukkan
shyju parackal

dimora February 15, 2009 at 9:46 PM  

ALJOOOOOOOOOOOOOOO.......
Proud of you......... DEAR FRIEND!!!!!!
Go Ahead!!!!!!!!!!
Augustine Kattayath

Aruvi February 16, 2009 at 1:04 PM  

nalla malayalam..also gud feeling... waiting for the next posting........... best wishes......

Sachi February 18, 2009 at 10:11 AM  

good one.. view point is different

Kuttans February 18, 2009 at 10:45 AM  

Looks to be great

Anonymous February 18, 2009 at 5:24 PM  

hmm njan padippichu thanna saahithyam motham vilambiyuttundu....kurachu kude nannakkan sremikku...enthenkilum samshayangal vannal ennodu chodikkan marakkaruthe priya kootukaara...iniyum orayiram saahithya vallarikal ninte viralukalil nruthamadatte ennashamsikkunnu...

Anonymous February 18, 2009 at 5:25 PM  

hmm njan padippichu thanna saahithyam motham vilambiyuttundu....kurachu kude nannakkan sremikku...enthenkilum samshayangal vannal ennodu chodikkan marakkaruthe priya kootukaara...iniyum orayiram saahithya vallarikal ninte viralukalil nruthamadatte ennashamsikkunnu...

Unknown February 19, 2009 at 3:25 AM  

Howdy is how are you!and all the success for your blogging and creativity.

Unknown February 19, 2009 at 12:09 PM  

mone nannayirikunnu ninte kanninu enthu kazchayada......sehr gut....

Unknown February 19, 2009 at 12:10 PM  

mone nannayirikunnu.....ninte kanninu enthu kazchayanada......sehr gut....

Sojan.K.P February 21, 2009 at 4:32 AM  

വളരെ നന്നായിരിക്കുന്നു എഴുതിയത്‌. കേരളം സാഹിത്യം മുഴുവന്‍ റോമില്‍ വച്ചു പഠീചു അല്ലേ ? തുടര്‍നും നല്ല ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം

സോജന്‍

Sijo Johnson February 25, 2009 at 5:43 PM  

സ്നേഹത്തിന്റെ ഭാഷയും, നന്മയുടെ കാഴ്ച്ചകളും കൊണ്ട് നിറയട്ടെ ഈ ബ്ലോഗു മുഴുവന്‍...

ആശംസകളോടെ,
സിജോ ജോണ്‍സന്‍

Anonymous March 2, 2009 at 9:55 AM  

Aljo, you surprised me, all the best

anupama May 8, 2009 at 6:23 PM  

dear aljo,
i don't know whom you expect to correct you.a blogger must be creative and unique.
you look from the right angle,and an invisible hand supports your hands.a good beginning!best of luck!
GOD BLESS YOU!

Unknown June 24, 2014 at 7:44 AM  
This comment has been removed by the author.
Unknown June 24, 2014 at 7:45 AM  

Tu as de très belles photos, en particulier des couchers de soleil et des petits détails, bien cadrés, comme ces gouttes d'eau sur la fenêtre ou encore l'araignée sur la rose. Bravo! quel talent!

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP