സ്വപ്നത്തില്‍ ഇഴഞ്ഞു കയറിയ പാമ്പിനും,
ഓടിക്കയറിയ കുതിരയ്ക്കും വ്യാഖ്യാനങ്ങളേറെ.....
എന്റെ ഉച്ചമയക്കത്തിനു വേണ്ടി തുറന്നിട്ട
ജാലകത്തിലൂടെ ഇരച്ചു കയറിയ തണുത്ത കാറ്റില്‍
പറന്നു വന്ന നിന്നെ ഞാന്‍ എങ്ങനെ വ്യഖ്യാനിക്കും...?
നിഷ്കളങ്കതയെന്നോ....? വിഡ്ഢിത്തമെന്നോ....?
11 comments:
:)
ഉച്ചക്കുള്ള ഈ ഉറക്കം നന്നല്ല..!
മടിയന്‍...
:D
Its a winged donkey,so its definitly you...no one else..not innocence or foolishness. yourself got winged while sleeping,or dreaming..fantasy..your dreams got wings..CONGRATS
you heard sleeping beauty..likewise flying donkey,by the way where is your specs??!!
Dear Aljo.... Its nice to see your Blog... good colour combinations...it gives somekind of feelings... feelings are beyond words.... so all the best...
fr. Kunnath
nice to see ur blog...best wishes
നന്നായിട്ടുണ്ട്.
ശ്രീനു, ഫാ. ബിനു, സിജോണ്സ്ണ്‍, പാറുക്കുട്ടി....
ഒത്തിരി നന്ദി... നിങ്ങളുടെ പ്രോത്സാഹനങ്ങള്ക്ക്..!
കിനാവുകാരാ....
മടി... കൂടെപ്പിറപ്പായി...
ഉച്ചയുറക്കം... ശീലിച്ചു പോയി...! ചുടല വരെ എത്തുന്നതിനുമുന്പ്ം മാറ്റാന്‍ ശ്രമിക്കാം....!
Collin,
എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ...! ഞാനങ്ങ് പറന്നു പോകും...!
കഴുതയ്ക്ക് ചിറക് മുളച്ചാല്‍ ഉറക്കം വരാന്‍ സാധ്യതയില്ലല്ലോ? പിന്നെങ്ങനെ സ്വപ്നം കണ്ടു... ഇത് നിഷ്കകളങ്കതയും വിഡ്ഢിത്തവും ഒന്നുമല്ല, യാതാര്‍ത്ഥ്യം ആണ്...
:)
cool Aljo, it's ver creative
dear aljo,
you dreamt a horse!it shows,you are ambitious!you have a bright future.you want to reach greater heights.
such a young boy like you should not sleep at noon;it's abad habit.[as iam used to it].
MAY THE DREAMS TURN INTO REALITIES!
sasneham,
anu
Please keep it
A Ablity
B Brillent
C Character
D Dedcation
BEST WISHES FOR YOUR ODINATION
Post a Comment