Tuesday, June 3, 2014

വസന്തം


 
പോകല്ലേ വസന്തമേ എന്നെ വിട്ടു നീ-
 
നിന്‍റെ നിറവും മണവും എടുത്തീടല്ലേ-
 
 ഒരു കൊച്ചു റോസിന്‍റെ പ്രാര്‍ത്ഥന പോലെ,
 
എനിക്കും ഒരു കൊച്ചു യാചന മാത്രം-
 
 അകലല്ലേ, എന്നെ മറന്നീടല്ലേ- കാരണം,
 
യുക്തിയുടെ കയ്പ്പല്ല, മനസ്സിന്‍റെ മധുരമാണു പ്രണയം....



 

3 comments:

Unknown June 3, 2014 at 11:54 AM  

wonderful words and thought. really nostalgic.

Anonymous June 5, 2014 at 9:58 AM  

really lovely

moon-S November 13, 2018 at 5:48 PM  

💐👍

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP