Monday, May 26, 2014

വെറുതെ

 
ഇന്നലെയുടെ തണലില്‍ ഒരുമിച്ചിരുന്നതും
 
ചിന്തകള്‍ ആകാശം പോലെയായതും
 
ജീവന്‌ ചൂടും താളവും ഉണ്ടെന്നറിഞ്ഞതും
 
സ്വപ്നങ്ങള്‍ ഭാവിയെ ചായമടിച്ചതും
 
അറിവുകള്‍ മനസ്സിന്‍റെ ഭിത്തിയില്‍ പച്ചകുത്തിയതും
 
ഓര്‍മ്മയുടെ വെളിച്ചത്തില്‍ അക്ഷരജന്‍മമെടുക്കുമ്പോള്‍
 
ഇനിയും ധ്വനി നിലക്കാത്ത ഒരു സ്വരം ബാക്കി...
 
"എല്ലാം വെറുതെയായിരുന്നു... "

 

0 comments:

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP