Sunday, January 17, 2010

ഒറ്റയ്ക്കായപ്പോള്‍


ഏകാന്തതയുടെ വെയിലിലെ തണലാണ്‌ സുഹൃത്ത്‌.....
നീറുന്ന മുറിവിലെ സാന്ത്വനമാണ്‌ സുഹൃത്ത്‌....
നിന്‍റെ സൌഹൃദത്തണലിലെ പച്ചപ്പ്‌-
പിണക്കത്തിന്‍റെ ചൂടില്‍ കരിയുന്നു...
ഓര്‍മ്മകളുടെ വസന്തത്തിന്‍റെ സുഗന്ധം മങ്ങുന്നു....
അയച്ചുത്തീരാത്ത SMS...
പാതിമുറിഞ്ഞ Chattings...
പുഞ്ചിരി വിടരാത്ത മുഖം....
മുറിവ്‌... നൊമ്പരം... കരച്ചില്‍....
എനിക്കറിയില്ല.... കഴിഞ്ഞതും സൌഹൃദമോ..... ??

13 comments:

The Eye January 17, 2010 at 11:35 AM  

എനിക്കറിയില്ല.... കഴിഞ്ഞതും സൌഹൃദമോ..... ??

anupama January 17, 2010 at 4:15 PM  

Dear Aljo,
Good Evening!
Hearty Congratulations on becoming a priest!Sorry!I am late in appreciation!
More than the photo,I loved the lines soooooooooooooooo much!I could relate with those feelings so well.May,I say thanks to you?
Aljo,I am coming to Trichur this week.:)Keep writing teh touching description.
By the way,do you miss your friends in Rome?
you may send me your new mobile no by mail.
Wishing you a wonderful week ahead,
Sasneham,
Anu

ഹന്‍ല്ലലത്ത് Hanllalath January 18, 2010 at 8:23 AM  

...ഏകാന്തതയുടെ തീരങ്ങളില്‍ നിന്റെ
ഓര്‍മ്മത്തിരകള്‍ കണ്ണു നനയിക്കുമ്പോഴും
സ്വപ്നങ്ങളൊന്നും ബാക്കി വെയ്ക്കാതെ
കടലെടുത്ത് മടങ്ങുമ്പോഴും
ഞാനെന്റെ പ്രതീക്ഷയുടെ ഉദയത്തെ കാത്തിരിക്കുകയാണ്....

Dethan Punalur January 18, 2010 at 9:20 AM  

ഓ.. ഇതായിരിക്കും 'തിര'കഥ...!!

Micky Mathew January 18, 2010 at 6:14 PM  

അരെലും വരാതിരിക്കില്ല....

അരങ്ങ്‌ January 19, 2010 at 9:08 AM  

My dear consecrated comrade! LALSALAM! Kadal as usual beautiful mysterious. Wordings , brief, cute and nostalgic. Picture as a whole looks absurd. Not natural. Young man on the shore never carries the spirit of ur wordings in his body and mind. Urs words suit absolutely to Kadal.

Rakesh R (വേദവ്യാസൻ) January 20, 2010 at 12:16 AM  

ഫോട്ടോ നല്ലതാണ്, പക്ഷെ ഏകാന്തത തോന്നുന്നില്ല, തിരയോട് മല്ലിട്ട് തളര്‍ന്ന ഫീല്‍ ആണ് :)

ശ്രീ January 20, 2010 at 1:47 AM  

"ഏകാന്തതയുടെ വെയിലിലെ തണലാണ്‌ സുഹൃത്ത്‌...
നീറുന്ന മുറിവിലെ സാന്ത്വനമാണ്‌ സുഹൃത്ത്‌..."

ചിത്രവും വരികളും നന്നായി.

Mathew Promod January 28, 2010 at 6:13 PM  

eda super, ente nee ingane ekantanaiponne, eshu elleda
continue
othiri snehathode

Isac February 1, 2010 at 3:16 PM  

Ur photos r good...do learn some basic rules of photographs like lighting and positioning. that will give more life to ur photos...

Fr. Tony Thomas Kakkassery March 18, 2010 at 7:38 AM  

Dear Aljo, don't feel lonliness.... as Fr. boby Jose says ninte avasana suhruthum poykazhiyumbol there comes the real friend... thats's jesus.

If u fail to recognize Him as ur freind ur whole life as a priest will be lonely. And when u learn the art of recognizing the face of Jesus and the "the Jesus" u will feel how crowd is this world of Chelakara is, really 'chelulla kara' really beautiful place it is.

Hope u r rocking there with great man beside u to learn ur priestly career.

Nithyadarsanangal March 19, 2010 at 6:03 AM  

HMMMMM

Appu Adyakshari March 29, 2010 at 10:24 AM  

നല്ല ചിത്രം. ദത്തൻ മാഷിന്റെ കമന്റും വേദവ്യാസന്റെ കമന്റും നോട്ടഡ് !!

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP