അകന്നെങ്കിലും അഴിഞ്ഞില്ല...
മറഞ്ഞെങ്കിലും മറന്നില്ല...
വെട്ടിയെങ്കിലും വേര്‍പ്പെട്ടില്ല...
ഇപ്പോഴും... മനസ്സിണ്റ്റെ താളുകളില്
നിണ്റ്റെ ഓര്‍മപ്പീലികള്‍ പെരുകുന്നുണ്ട്...
മാനമറിയുന്നില്ല... മനസ്സറിയുന്നു...
നീയറിയുന്നില്ല... ഞാനറിയുന്നു...
ഇന്ന് നിനക്ക്... നാളെ എനിക്ക്...
നീ... ശാന്തമായുറങ്ങൂ....
9 comments:
മാനമറിയുന്നില്ല... മനസ്സറിയുന്നു...
നീയറിയുന്നില്ല... ഞാനറിയുന്നു...
നീ... ശാന്തമായുറങ്ങൂ....
കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍ക്കു മേല്‍ ഓര്‍മ്മകളുടെ പനിനീര്‍പുഷ്പം. മനോഹര ചിത്രം.
innalekalude thaalukalkku mel vidarnna ormakalude pushpam ennu parayatte..
bestwishes
kollam nalla padam
മനസ്സറിയുന്നു...
നീയറിയുന്നില്ല... ഞാനറിയുന്നു...
ഇന്ന് നിനക്ക്... നാളെ എനിക്ക്...
നല്ല ചിത്രവും നല്ല കുറിപ്പും...
heart breaking..
നല്ല കുറിപ്പും നല്ല ചിത്രവും...
i dont understand,who is this? ;)
നഷ്ടങ്ങള്‍ എന്നും വേദനയാണ്
Post a Comment