ഒറ്റയ്ക്കായപ്പോള്‍
ഏകാന്തതയുടെ വെയിലിലെ തണലാണ് സുഹൃത്ത്.....
നീറുന്ന മുറിവിലെ സാന്ത്വനമാണ് സുഹൃത്ത്....
നിന്‍റെ സൌഹൃദത്തണലിലെ പച്ചപ്പ്-
പിണക്കത്തിന്‍റെ ചൂടില്‍ കരിയുന്നു...
ഓര്‍മ്മകളുടെ വസന്തത്തിന്‍റെ സുഗന്ധം മങ്ങുന്നു....
അയച്ചുത്തീരാത്ത SMS...
പാതിമുറിഞ്ഞ Chattings...
പുഞ്ചിരി വിടരാത്ത മുഖം....
മുറിവ്... നൊമ്പരം... കരച്ചില്‍....
എനിക്കറിയില്ല.... കഴിഞ്ഞതും സൌഹൃദമോ..... ??
13 comments:
എനിക്കറിയില്ല.... കഴിഞ്ഞതും സൌഹൃദമോ..... ??
Dear Aljo,
Good Evening!
Hearty Congratulations on becoming a priest!Sorry!I am late in appreciation!
More than the photo,I loved the lines soooooooooooooooo much!I could relate with those feelings so well.May,I say thanks to you?
Aljo,I am coming to Trichur this week.:)Keep writing teh touching description.
By the way,do you miss your friends in Rome?
you may send me your new mobile no by mail.
Wishing you a wonderful week ahead,
Sasneham,
Anu
...ഏകാന്തതയുടെ തീരങ്ങളില്‍ നിന്റെ
ഓര്‍മ്മത്തിരകള്‍ കണ്ണു നനയിക്കുമ്പോഴും
സ്വപ്നങ്ങളൊന്നും ബാക്കി വെയ്ക്കാതെ
കടലെടുത്ത് മടങ്ങുമ്പോഴും
ഞാനെന്റെ പ്രതീക്ഷയുടെ ഉദയത്തെ കാത്തിരിക്കുകയാണ്....
ഓ.. ഇതായിരിക്കും 'തിര'കഥ...!!
അരെലും വരാതിരിക്കില്ല....
My dear consecrated comrade! LALSALAM! Kadal as usual beautiful mysterious. Wordings , brief, cute and nostalgic. Picture as a whole looks absurd. Not natural. Young man on the shore never carries the spirit of ur wordings in his body and mind. Urs words suit absolutely to Kadal.
ഫോട്ടോ നല്ലതാണ്, പക്ഷെ ഏകാന്തത തോന്നുന്നില്ല, തിരയോട് മല്ലിട്ട് തളര്‍ന്ന ഫീല്‍ ആണ് :)
"ഏകാന്തതയുടെ വെയിലിലെ തണലാണ് സുഹൃത്ത്...
നീറുന്ന മുറിവിലെ സാന്ത്വനമാണ് സുഹൃത്ത്..."
ചിത്രവും വരികളും നന്നായി.
eda super, ente nee ingane ekantanaiponne, eshu elleda
continue
othiri snehathode
Ur photos r good...do learn some basic rules of photographs like lighting and positioning. that will give more life to ur photos...
Dear Aljo, don't feel lonliness.... as Fr. boby Jose says ninte avasana suhruthum poykazhiyumbol there comes the real friend... thats's jesus.
If u fail to recognize Him as ur freind ur whole life as a priest will be lonely. And when u learn the art of recognizing the face of Jesus and the "the Jesus" u will feel how crowd is this world of Chelakara is, really 'chelulla kara' really beautiful place it is.
Hope u r rocking there with great man beside u to learn ur priestly career.
HMMMMM
നല്ല ചിത്രം. ദത്തൻ മാഷിന്റെ കമന്റും വേദവ്യാസന്റെ കമന്റും നോട്ടഡ് !!
Post a Comment