എന്റെ സൌന്ദര്യം കാഴ്ചക്കാരണ്റ്റെ കണ്ണില്‍ തിളങ്ങിയപ്പോള്‍
എന്റെ ഉള്ളിലെ അഹങ്കാരം എന്നിലെ എന്നെ മറച്ചു.
ഒന്നാമന്‍: ഏയ്...... ഇത് റോസാപ്പൂവല്ല..
രണ്ടാമന്‍: ഇത് റോസ് വര്‍ഗ്ഗത്തില്‍ പെടും..
ഇപ്പോള്‍…
ഒന്നെനിക്കറിയാം...ഞാന്‍ റോസാപ്പൂവല്ല.
പിന്നെ ഞാന്‍.... ?
13 comments:
Nice snaps..
Caption is more beautiful than the pic. And you could notice the budding bloom near to the big flower.
അരങ്ങു പറഞ്ഞത് തന്നെ ഞാനും പറയുന്നു.പടത്തെക്കാള്‍ കാപ്ഷന്‍ നന്നായിരിക്കുന്നു. പൂമൊട്ട് വേണമെങ്കില്‍ ക്രോപ് ചെയ്യാമായിരുന്നു.അല്ലെങ്കില്‍ അല്പം നന്നായി ബ്ലര്‍ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു,
ഇതളുകള്‍ക്കുള്ളിലാവാം യഥാര്‍ത്ഥ സൌന്ദര്യം ... !
what are you actually trying to convey here? is it about the rose or about urself,ur innerself..if its about you,you are an ahankari..is that so....??
That's very cool
പൂവിൻ ദലങ്ങൾക്ക് വിരിയാതെ വയ്യ..
ചിത്രം നന്നായിരിക്കുന്നു
yes..perenthaayaalum sundari
kollam aniya
പാട്ടുകാരാ, അരങ്ങ്, ദീപക് രാജ്, പകല്ക്കി നാവന്‍, കോളിന്‍, സഞ്ചാരി, ലക്ഷ്മി, ബോബി, Fr. Binu.... നിങ്ങളുടെ സന്ദര്ശനത്തിനും അഭിപ്രായങ്ങള്ക്കും ഒത്തിരി നന്ദി...... ഇനിയും നമുക്ക് കണ്ടുമുട്ടാം..... !!
dear aljo,
your caption reminds me a poem which amma taught us in our childhood.it's in the form of a dialogue between a rose and a lotus arguing which one is the most beautiful.amma used to sing it in her unique rhythm.
you have the inner beauty to admire the beauties of nature.
good luck!
sasneham,
anu
Really beautiful!!!
An eye that sees the beauty of nature should be blessed with integrity & harmony...you are blessed dear...keep going my dear friend...
Post a Comment