Tuesday, March 10, 2009

സായാഹ്നം


അന്ന്‌...
ഏദനിലെ മനുഷ്യനെ കാണാന്‍

ദൈവം സായാഹ്നനടത്തത്തിനിറങ്ങി....


ഇന്ന്‌...


സായാഹ്നനടത്തത്തിനിറങ്ങിയ മനുഷ്യന്‍

ആകാശത്തിണ്റ്റെ ക്യാന്‍വാസില്‍

നിറക്കൂട്ടുകൊണ്ടു കളമെഴുതുന്ന ദൈവത്തെ കാണുന്നു.... !

സായാഹ്നം..... അതിമനോഹരം... !!!

16 comments:

Anonymous March 11, 2009 at 10:30 AM  

mone nee sayahnathil irangunnathu endinu vendiyaanannu enikkariyaam ketto.... very nice picture
congratulations....

doubts March 11, 2009 at 10:41 AM  

Ii saayaahnnatthe ithra monoharamaayi pakarthiya kannukaleyum athinte udamayeyum sarvasakthan athilere manoharamaayi anugrahikkatte...
!!! Congratulations!!!
kannukaliloode kaanunna manohaarithaye thirichariyunnavarude koottathileekku oru manushyasnehi koodi!!!

Continue...

Anonymous March 11, 2009 at 11:57 AM  

hum sayanam...............
sayanam ennum veedhanakal mathrame enikku thannittullu.........
kuttikkalathu enikkadymay chori vannathu oru sayanathilayirunnu...........
ente preya sagi enne thallipparajatu oru sayanathilayirunnu........
oru kuppi kallinu kashillathe shappil ninnum jan purathakapettathum oru sayanathilayirunnu..
kallan ennu karuthi nattukar enne pothiram thalliyathum oru sayanathilayirunnu........
hum sayanam!
ee sayanatheyano nee vanolam pukazthunnathu?

Anonymous March 11, 2009 at 12:51 PM  

congras aljo don't worry about the other uleless comments

Aruvi March 11, 2009 at 4:49 PM  

nice pics and also nice description.. keep it up..

Unknown March 11, 2009 at 8:05 PM  

Beautiful photo

Rojan

പാറുക്കുട്ടി March 12, 2009 at 7:35 AM  

സായാഹ്നം മനോഹരം!

Unknown March 13, 2009 at 11:59 AM  

End of a beautiful day.

സഞ്ചാരി @ സഞ്ചാരി March 15, 2009 at 5:54 PM  

Dear Aljo,
This pic is very nice but that watermark is not good in such a position. Please put it down and make it small. Even somebody can use it for creative purposes let them to take dear. Anyway you are not postng it with full resolution. so nobody can use it for professional purposes.

Vincent Sabu March 15, 2009 at 11:07 PM  

Creative Thinking...

The Eye March 17, 2009 at 10:23 AM  

കുന്നത്ത്‌, നെല്‍സണ്‍, അരുവി, കോളിന്‍, റോജന്‍, പാറുക്കുട്ടി, ജി.വി.എസ്‌
നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കും, പ്രോത്സാഹനങ്ങള്‍ക്കും ഒത്തിരി നന്ദി... ഇനിയും നമുക്ക്‌ ബ്ളോഗര്‍ തെരുവുകളില്‍ കണ്ടുമുട്ടാം... !!!

സൈജൂ...
സ്വന്തം ജീവചരിത്രമെഴുതാന്‍, സ്വന്തമായി ഒരു ബ്ളോഗ്‌ തുടങ്ങിക്കൂടെ... ?

സഞ്ചാരി...
നന്ദി... തിരുത്തലുകള്‍ക്ക്‌... !!

അരങ്ങ്‌ March 17, 2009 at 11:04 AM  

Dear Sakave.....
A wondeful evening! The evening sky always show the majesty of God. It leads us to the eternity. But unfortunately we have no time to look at the sky..!

Kavitha sheril April 11, 2009 at 1:00 PM  

:)

Unknown May 19, 2009 at 12:00 PM  

സുഹൃത്തേ,
വളരെ മനോഹര ചിത്രം. അതിന്റെ മര്‍മ്മത്ത് ആ വാട്ടര്‍മാര്‍ക്ക് വളരെ ബോറന്‍. ചിത്രത്തിന്റെ മനോഹാരിത മുഴുവനായും കളയുന്നു. ഉടന്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

sudha June 4, 2009 at 12:23 PM  

udhayathekkal soundharyam asthamanathinanalle?

mayoogham April 3, 2014 at 6:52 AM  

അങ്ങകലെ ചക്രവാളം ചുവകുമ്പോൾ അത് മറ്റൊരു സുന്ദര ചിത്രമാകുന്നു......

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP