Tuesday, August 3, 2010

ഒന്നു കൂടി

തീര്‍ന്നിരുന്നില്ല ദാഹം...
അകന്നു പോയില്ല താപം...
തളിരിടാന്‍ വൈകീ ജീവന്‍...
ചോദിച്ചോട്ടേ...
ഒന്നു കൂടി പെയ്യുമോ.. ?
ദാഹമകറ്റാന്‍.... തണുപ്പിക്കാന്‍...
മേഘമൊഴിയാന്‍... പുഞ്ചിരികാണാന്‍...
നിന്‍റെ സൌഹൃദകടലില്‍-
എന്‍റെ കളിയോടമിറക്കാന്‍....

14 comments:

The Eye August 3, 2010 at 4:17 PM  

ഒന്നു കൂടി പുഞ്ചിരികാണാന്‍...

നിന്‍റെ സൌഹൃദകടലില്‍-

എന്‍റെ കളിയോടമിറക്കാന്‍....

Anonymous August 3, 2010 at 7:27 PM  

Great!!!
Dear Fr Aljo...
I would like to congratulate you for continuing the same enthusiasm for the Blog, even if you are busy in your life...

Unknown August 3, 2010 at 7:44 PM  

കൊള്ളാം

ഒരു നുറുങ്ങ് August 4, 2010 at 7:06 PM  

വെള്ളമൂറുന്നല്ലോ.. ?
കളിയോടമിറങ്ങട്ടേ....

ഭൂതത്താന്‍ August 9, 2010 at 6:09 PM  

സൂപ്പര്‍ ചിത്രം .....

വിനയന്‍ August 11, 2010 at 9:21 AM  

കൊള്ളാം... ഷാർപ്നെസ്സ് ഒരല്പം കുറവാണ്

കുക്കു.. August 19, 2010 at 11:06 AM  

nice one..dreamy effect!

mammus August 20, 2010 at 6:52 AM  

Nice lines

sebi_2569 August 25, 2010 at 4:00 PM  

very nice photo; bravo

Unknown August 25, 2010 at 5:00 PM  

Nice shot buddy!

inzight October 16, 2010 at 7:23 AM  

gud one ..

inzight October 28, 2011 at 8:10 AM  

great...

Niya October 28, 2011 at 9:54 AM  

Acha great!!!

moon-S November 13, 2018 at 5:52 PM  

Photo n lines👌👌

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP