Tuesday, September 22, 2009

വേഷങ്ങള്‍

കാല ചക്രം തിരിയുമ്പോള്‍
ജീവിതത്തിന്‍റെ അരങ്ങില്‍
ആടി തീര്‍ക്കേണ്ട വേഷങ്ങള്‍....
ബാല്യം, കൌമാരം, യവ്വനം, വാര്‍ദ്ധക്യം...

8 comments:

The Eye September 22, 2009 at 7:45 AM  

ജീവിതത്തിന്‍റെ അരങ്ങില്‍
ആടി തീര്‍ക്കേണ്ട വേഷങ്ങള്‍....

Unknown September 22, 2009 at 10:21 AM  

വേഷങ്ങള്‍ കൊള്ളാം...

the man to walk with September 22, 2009 at 10:47 AM  

ellam ore vedhiyil kollaam

Anil cheleri kumaran September 22, 2009 at 6:57 PM  

ഓരോരോ ഭാഗ്യ ജന്മങ്ങൾ..!

Typist | എഴുത്തുകാരി September 23, 2009 at 2:17 PM  

എല്ലാ വേഷങ്ങളും ഒരിടത്തു തന്നെ കിട്ടിയല്ലോ.

Areekkodan | അരീക്കോടന്‍ September 24, 2009 at 12:17 PM  

നല്ല വേഷങള്‍

Rani Ajay September 24, 2009 at 4:53 PM  

ആദ്യം ചിത്രം കണ്ടപ്പോള്‍ ഒന്ന് വണ്ടര്‍ അടിച്ചു കാപ്ഷഷന്‍ വായിച്ചപ്പോള്‍ അത് മാറി ...

Kavitha sheril September 29, 2009 at 1:03 PM  

കൊള്ളാം...

എന്നെക്കുറിച്ച്‌...

My photo
I am a Keralite.. And from the "City of Pooram", Trichur. I am proud to be an Indian..

Followers

ബ്ലോഗ്ഗിനെപ്പറ്റി....

ചിത്രങ്ങള്‍ക്കൊണ്ടൊരു കഥ പറച്ചില്‍...!!
അഭ്രപാളികളിലെ സത്യങ്ങള്‍....
മനസ്സിലെ നുറുങ്ങു ചിന്തകള്‍....
അതാണ്‌ www.eyepics.blogspot.com
കാഴ്ചക്കാരന്റെ കണ്ണിലെ
വിലയേറിയ അഭിപ്രായങ്ങള്‍ക്‌ക്‍ സ്വാഗതം....!!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP