Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts
Friday, November 4, 2016
Sunday, September 11, 2016
മിണ്ടാതെ അറിയാതെ..
മിണ്ടാതെ ഇനിയും യാത്ര തുടരാം...
ഒടുവില്‍-
ദിവസങ്ങള്‍ ഇലകളായ് പൊഴിഞ്ഞ്
നഗ്നമാക്കപ്പെടുന്ന വര്‍ഷത്തിന്‍റെ മരക്കൊമ്പില്‍ കണ്ടുമുട്ടുമ്പോള്‍
പിന്നെയും പറയാം-
"നമ്മുടെ സൌഹൃദം ഒരു വര്‍ഷം കൂടി പിന്നിട്ടു"-
മിണ്ടാത്ത അറിയാത്ത സൌഹൃദം...
Posted by The Eye 0 comments
Labels: ചിത്രങ്ങള്‍
Sunday, November 1, 2015
Monday, September 28, 2015
Sunday, May 24, 2015
Sunday, May 3, 2015
Wednesday, February 11, 2015
Saturday, January 10, 2015
Monday, August 11, 2014
Monday, July 28, 2014
Friday, June 20, 2014
ഈച്ച
Macro Lense-നു പകരം "റിവേര്‍ഴ്സ് ലെന്‍സ്" വച്ച്
ഒരു ഈച്ചയുടെ കണ്ണിന്‍റെ Macro Photo-ക്കു വേണ്ടി ശ്രമിച്ചതാ..
Posted by The Eye 1 comments
Labels: ചിത്രങ്ങള്‍
Tuesday, June 3, 2014
വസന്തം
പോകല്ലേ വസന്തമേ എന്നെ വിട്ടു നീ-
നിന്‍റെ നിറവും മണവും എടുത്തീടല്ലേ-
ഒരു കൊച്ചു റോസിന്‍റെ പ്രാര്‍ത്ഥന പോലെ,
എനിക്കും ഒരു കൊച്ചു യാചന മാത്രം-
അകലല്ലേ, എന്നെ മറന്നീടല്ലേ- കാരണം,
യുക്തിയുടെ കയ്പ്പല്ല, മനസ്സിന്‍റെ മധുരമാണു പ്രണയം....
Posted by The Eye 3 comments
Labels: ചിത്രങ്ങള്‍
Monday, May 26, 2014
വെറുതെ
ഇന്നലെയുടെ തണലില്‍ ഒരുമിച്ചിരുന്നതും
ചിന്തകള്‍ ആകാശം പോലെയായതും
ജീവന് ചൂടും താളവും ഉണ്ടെന്നറിഞ്ഞതും
സ്വപ്നങ്ങള്‍ ഭാവിയെ ചായമടിച്ചതും
അറിവുകള്‍ മനസ്സിന്‍റെ ഭിത്തിയില്‍ പച്ചകുത്തിയതും
ഓര്‍മ്മയുടെ വെളിച്ചത്തില്‍ അക്ഷരജന്‍മമെടുക്കുമ്പോള്‍
ഇനിയും ധ്വനി നിലക്കാത്ത ഒരു സ്വരം ബാക്കി...
"എല്ലാം വെറുതെയായിരുന്നു... "
Posted by The Eye 0 comments
Labels: ചിത്രങ്ങള്‍
Friday, May 9, 2014
Sunday, April 20, 2014
Monday, March 17, 2014
Wednesday, February 26, 2014
Thursday, February 13, 2014
കണ്ടുമുട്ടിയത്..
ഞാന്‍...
മാനുഷികജന്‍മത്തിന്‍റെ-
ഒരു ചെറിയ പൂര്‍ണ്ണത കാണാന്‍...
നീ... ...
ചങ്ക് പറിച്ചു നല്‍കുന്ന-
വേദന അറിയാന്‍...
ഇനി നമുക്ക്..
പൂര്‍ണ്ണത അറിഞ്ഞതിന്‍റെ-
നൊമ്പരമില്ല...
ഹൃദയം കവറ്‍ന്നതിന്‍റെ-
വേദന ബാക്കി...
നാളെ...
മറവിയുടെ ചതുപ്പില്‍ താഴാതെ,
കഠാരയുടെ വഞ്ചനയറിയാതെ,
ലെബനോന്‍ ശാലീനത നിറഞ്ഞ്,
അസ്സീസിയിലെ പ്രണയകവിത പോലെ,
ജീവിക്കട്ടെ... ഈ വിശുദ്ധ സൌഹൃദം.
Posted by The Eye 0 comments
Labels: ചിത്രങ്ങള്‍
Tuesday, March 20, 2012
Thursday, March 8, 2012
Subscribe to:
Posts (Atom)




















